അ​റു​പ​ത്ത​ഞ്ച് വ​യ​സ്സ്​ ക​ഴി​ഞ്ഞ ഒമ്പതിൽ ഒരാൾക്ക് അൽഷിമേഴ്സ് ?!

അ​റു​പ​ത്ത​ഞ്ച് വ​യ​സ്സ്​ ക​ഴി​ഞ്ഞ ഒമ്പതിൽ ഒരാൾക്ക് അൽഷിമേഴ്സ് ?!
September 22, 2023 0 Comments 3 tags

മെ​ഡി​ക്ക​ൽ കോ​ള​ജ്: അ​റു​പ​ത്ത​ഞ്ച് വ​യ​സ്സ്​ ക​ഴി​ഞ്ഞ ഒ​മ്പ​തു​പേ​രി​ൽ ഒ​രാ​ൾ​ക്ക് അ​ൽ​ഷി​മേ​ഴ്സ് രോ​ഗം ബാ​ധി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ർ. ര​ണ്ടു ത​ല​മു​റ​ക​ളി​ൽ പാ​ര​മ്പ​ര്യ​മാ​യി രോ​ഗം ഉ​ണ്ടെ​ങ്കി​ൽ അ​ടു​ത്ത ത​ല​മു​റ​ക്ക്​ അ​ഞ്ചു ശ​ത​മാ​നം രോ​ഗ സാ​ധ്യ​ത​യെ​ന്നും ക​ണ്ടെ​ത്ത​ൽ. ലോ​ക അ​ൽ​ഷി​മേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ

കെ.​എം.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കെ.​എം.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
September 21, 2023 0 Comments 2 tags

ജി​ദ്ദ: അ​ൽ​ഖും​റ ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി​യും ശി​ഫ ജി​ദ്ദ പോ​ളി​ക്ലി​നി​ക് അ​ൽ ഖും​റ ശാ​ഖ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സീ​തി കൊ​ള​ക്കാ​ട​ൻ ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ശി​ഫ

കാരശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 40 പേർക്ക് രോഗം

കാരശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 40 പേർക്ക് രോഗം
September 21, 2023 0 Comments 2 tags

പ്രതീകാത്മക ചിത്രം മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ 3, 9, 10, 11 വാ​ർ​ഡു​ക​ൾ മ​ഞ്ഞ​പ്പി​ത്ത​ഭീ​ഷ​ണി​യി​ൽ. മ​ലാം​കു​ന്ന്, മൈ​സൂ​ർ​മ​ല, ആ​ന​യാം​കു​ന്ന്, മു​രി​ങ്ങം​പു​റാ​യി, കാ​ര​മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു​പി​ടി​ച്ച​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ലാ​യി 40ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ള്ള​താ​യാ​ണ് വി​വ​രം. രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ സ​ർ​വേ

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു
September 21, 2023 0 Comments 2 tags

കു​​വൈ​ത്ത്സി​റ്റി: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 14 മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ക്ലി​നി​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​ന്ത​ര പ​രാ​തി​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ-​അ​വ​ധി​യെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഈ ​ക്ലി​നി​ക്കു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ

നിപ: ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് വീണാ ജോർജ്

നിപ: ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് വീണാ ജോർജ്
September 19, 2023 0 Comments 3 tags

കോഴിക്കോട്: നിപ വൈറസ്, ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ഇനി, 36 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. നിലവിൽ 11 പേരാണ് ഐസോലേഷനിൽ ഉള്ളത്.

​പനി​ക്കെ​തി​രെ പ്ര​തി​രോ​ധി​ക്കാം; വാ​ക്സി​നേ​ഷ​ന് തു​ട​ക്കവുമായി ഖത്തർ

​പനി​ക്കെ​തി​രെ പ്ര​തി​രോ​ധി​ക്കാം; വാ​ക്സി​നേ​ഷ​ന് തു​ട​ക്കവുമായി ഖത്തർ
September 19, 2023 0 Comments 2 tags

ദോ​ഹ: ക​ടു​ത്ത ചൂ​ടു​വി​ട്ട് കാ​ലാ​വ​സ്ഥ മാ​റി​ത്തു​ട​ങ്ങു​ക​യാ​ണ്. ത​ണു​പ്പെ​ത്തും മു​മ്പേ അ​ന്ത​രീ​ക്ഷം അ​ടി​മു​ടി മാ​റു​മ്പോ​ൾ അ​തി​ന്റെ സൂ​ച​ന ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ലു​മു​ണ്ടാ​കും. പ​നി, ചു​മ, ജ​ല​ദോ​ഷം ഉ​ൾ​പ്പെ​ടെ അ​സു​ഖ​ങ്ങ​ൾ വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്.​എം.​സി), പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ

കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന

കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന
September 18, 2023 0 Comments 2 tags

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 68,964 കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ പാ​ര്‍ല​മെ​ന്‍റ് അം​ഗം മു​ഹ​ൽ​ഹ​ൽ അ​ൽ-​മു​ദ​ഫി​ന്‍റെ

‘ബി.എസ്.എൽ 3 ലബോറട്ടറികൾ കേരളത്തിലേക്ക് അയച്ചു; ഏത് സാഹ​ചര്യവും നേരിടാൻ തയാർ’

‘ബി.എസ്.എൽ 3 ലബോറട്ടറികൾ കേരളത്തിലേക്ക് അയച്ചു; ഏത് സാഹ​ചര്യവും നേരിടാൻ തയാർ’
September 17, 2023 0 Comments 3 tags

ന്യൂഡൽഹി: നിപ കേസുകൾ റിപോർട്ട് ചെയ്ത കേരളത്തിൽ എത് സാഹ​ചര്യവും നേരിടാൻ തയാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബി.എസ്.എൽ 3 ലബോറട്ടറികൾ ഉൾപ്പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധ അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചെന്നും ബിഎസ്എൽ-3