കർണാടകയിലെ 1.73 ലക്ഷം കുട്ടികൾക്ക് കാഴ്ചപ്രശ്നങ്ങൾ ; വില്ലൻ മൊബൈൽ ഫോൺ

ബംഗളൂരു: കർണാടകയിലെ 1.73 ലക്ഷം കുട്ടികൾക്ക് വിവിധ തരം കാഴ്ചാപ്രശ്നങ്ങൾ. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗംമൂലമാണ് ഇത്. കഴിഞ്ഞ മാർച്ചിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായി കഴിഞ്ഞ അധ്യയനവർഷം സ്കൂളുകളിൽ കുട്ടികളുടെ കാഴ്ചപരിശോധന നടന്നിരുന്നു. ആകെ





