Category: Health News

September 30, 2024 0

ഇത് മധ്യപ്രദേശ് മോഡൽ; സർക്കാർ ആശുപത്രി ​ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കുന്നില്ല, സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ

By KeralaHealthNews

ജബൽപൂർ (മധ്യപ്രദേശ്): സർക്കാർ ആശുപത്രി ​ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കാത്തതിനാൽ സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള സേത് ഗോവിന്ദ ദാസ് വിക്ടോറിയ ജില്ല ആശുപത്രിയിലാണ്…

September 30, 2024 0

ഗർഭാശയഗള​ അർബുദം പ്രതിരോധം: പണമില്ല, പ്രഖ്യാപനത്തിലൊതുങ്ങി എച്ച്.പി.വി വാക്‌സിനേഷൻ പദ്ധതി

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ അ​ഥ​വാ ​ഗ​ർ​ഭാ​ശ​യ​​ഗ​ള അ​ർ​ബു​ദം പ്ര​തി​രോ​ധി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഹ്യൂ​മ​ൺ പാ​പ്പി​ലോ​മ വൈ​റ​സ് (എ​ച്ച്.​പി.​വി) വാ​ക്‌​സി​നേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നു​ള്ള പ​ദ്ധ​തി…

September 29, 2024 0

ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരെയും പിടികൂടുന്നു… അറിയാം, കാരണങ്ങളും പരിഹാരവും

By KeralaHealthNews

കേരളം ഇന്ന്​ നേരിടുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ ​വളരെ പ്രധാനപ്പെട്ട ഒന്നാണ്​ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാതം. പത്രങ്ങളിൽ ദിവസേന വരുന്ന വാർത്തകളിൽ ചെറുപ്പക്കാർ കുഴഞ്ഞുവീണ്​ മരിക്കുന്നത്​​ സാധാരണയായിരിക്കുന്നു. മുൻകാലങ്ങളിൽ…

September 29, 2024 0

വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍

By KeralaHealthNews

ഒരു സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യന് ഒറ്റക്ക്​ നിലനില്‍ക്കാന്‍ കഴിയില്ല. നിരവധി ബന്ധങ്ങളിലൂടെയാണ് മനുഷ്യന്‍ ഒരു ജീവിതായുസ്സ് പൂര്‍ത്തിയാക്കുന്നത്. ഇതില്‍ നല്ലതും ചീത്തയുമായ ബന്ധങ്ങളുണ്ടാവാറുണ്ട്. പല തരത്തിലുള്ള, പല…

September 29, 2024 0

ഊർജ്ജസ്വലരായിരിക്കാം… ആസ്റ്ററിനൊപ്പം

By KeralaHealthNews

യു.എ.ഇയിലെ കൊടുംചൂടുകാലത്തെ നേരിടാനുള്ള വഴികൾ പരതുകയാണോ നിങ്ങൾ, എങ്കിൽ വരൂ വേനൽക്കാലത്തെ ആശ്ലേഷിക്കാം. താപനില ഉയരുന്നതിനനുസരിച്ച് പ്രായോഗിക നുറുങ്ങുകളും വിദഗ്‌ധ ഉപദേശങ്ങളും ഉപയോഗിച്ച് ഈ സീസണിനായി തയ്യാറെടുക്കേണ്ട…

September 29, 2024 0

മുഹ്സിനയുടെ ഹൃദയത്തിന് വലതുതാളം

By KeralaHealthNews

പാ​ല​ക്കാ​ട്: നാ​മോ​രോ​രു​ത്ത​രു​ടെ​യും ഇ​ട​തു​ഭാ​ഗ​ത്താ​ണ് ഹൃ​ദ​യം. നെ​ഞ്ചി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​ത്തേ​ക്ക് അ​ൽ​പം മാ​റി ശ്വാ​സ​കോ​ശ​ങ്ങ​ൾ​ക്കി​ട​യി​ൽ. എ​ന്നാ​ൽ, സൗ​ദി​യി​ലെ ദ​മ്മാം അ​ൽ​ഖൊ​സാ​മ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഭൗ​തി​ക​ശാ​സ്ത്ര അ​ധ്യാ​പി​ക എ​റ​ണാ​കു​ള​ത്തു​കാ​രി മു​ഹ്സി​ന…

September 29, 2024 0

പാ​ട്ടും​പാ​ടി ഹൃ​ദ​യം തു​റ​ക്കും ഈ ​കാ​ർ​ഡി​യോ​ള​ജി​സ്റ്റ്

By KeralaHealthNews

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന​ശ്വ​ര സം​ഗീ​ത​ജ്ഞ​ൻ എം.​എ​സ്. ബാ​ബു​രാ​ജി​ന്റെ ഈ​ണ​വും താ​ള​വും ചേ​ർ​ത്ത് യേ​ശു​ദാ​സി​ന്റെ ശ​ബ്ദ​ത്തി​ൽ വ​രി​ക​ൾ ഒ​ഴു​കി​യെ​ത്തു​ന്ന കാ​ത്ത് ലാ​ബി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് കി​ട​ക്കു​ന്ന രോ​ഗി​യോ​ടൊ​പ്പം പാ​ട്ടും​പാ​ടി ഹൃ​ദ​യം തു​റ​ക്കു​ന്ന…

September 29, 2024 0

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

By KeralaHealthNews

പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം ഹൃദയമിടിപ്പിലുണ്ടാകുന്ന അപകടകരമായ…