Category: Health News

September 29, 2024 0

ഹൃദയാരോഗ്യത്തിന് ഭക്ഷണത്തിൽ ശ്ര​ദ്ധിക്കേണ്ട 8 ടിപ്പുകൾ

By KeralaHealthNews

ഇ​ന്ന് ലോ​ക ഹൃ​ദ​യ​ദി​നം. Use Heart for Action എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ പ്ര​മേ​യം. ഭ​ക്ഷ​ണ​ശൈ​ലി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ, ഹൃ​ദ​യ​ത്തെ ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കാ​ൻ…

September 29, 2024 0

സണ്ണി ഹാപ്പിയാണ്​; ഉള്ളിൽ അനുജിത്തുണ്ട്​

By KeralaHealthNews

കൊ​ച്ചി: കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​നു​ജി​ത്തി​ന്‍റെ ഹൃ​ദ​യം കൊ​ണ്ട്​ എ​ഴു​തി​ച്ചേ​ർ​ത്ത​താ​ണ്​ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി സ​ണ്ണി തോ​മ​സി​ന്‍റെ ജീ​വി​തം. ഇ​രു കു​ടും​ബ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ടു​പ്പ​ത്തി​ന്​ ഇ​പ്പോ​ൾ ര​ക്​​ത​ബ​ന്ധ​ത്തേ​ക്കാ​ൾ ഇ​ഴ​യ​ടു​പ്പ​മു​ണ്ട്. കൈ​വി​ട്ടു​പോ​കു​മാ​യി​രു​ന്ന…

September 28, 2024 0

ചെറുപ്പക്കാരുടെ മരണം: വില്ലനാകുന്നത് ഹൃദയാഘാതമോ ഹൃദയ സ്തംഭനമോ?

By KeralaHealthNews

ആരോഗ്യലോകം സമീപ കാലത്ത് അവിശ്വസനീയതയോടെ കേൾക്കുന്ന വാർത്തകളാണ് യുവാക്കളിൽ പെട്ടന്നുണ്ടാവുന്ന ഹൃദയാഘാത മരണങ്ങളും മരണത്തെ അതിജീവിക്കുന്നതുമായ വാർത്തകൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി, ബോളിവുഡ് നടി…

September 27, 2024 0

ഒരാൾക്ക്​ കൂടി എംപോക്സ്​; എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ഒ​രാ​ൾ​ക്ക്​ കൂ​ടി എം​പോ​ക്സ്​ സ്ഥി​രീ​ക​രി​ച്ചു. ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കാ​ണ്​ രോ​ഗ​ബാ​ധ. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ദു​ബൈ​യി​ലെ…

September 27, 2024 0

തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വിദ്യാർഥിക്കാണ് രോഗബാധ

By KeralaHealthNews

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും…

September 27, 2024 0

രാജ്യത്തെ സ്ത്രീകളിൽ 50 ശതമാനവും അനീമിയ ബാധിതർ -ഷബാന ആസ്മി

By KeralaHealthNews

ന്യൂഡൽഹി: വർഷങ്ങളായി രാജ്യത്തെ സ്ത്രീകളുടെ പൊതുആരോഗ്യാവസ്ഥ മെച്ചപ്പെടാതെ തുടരുകയാണെന്ന വിമർശനവുമായി നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മി. രാജ്യത്തെ പകുതിയിലധികം സ്ത്രീകളെയും ബാധിച്ചിരിക്കുന്ന അനീമിയ (വിളർച്ച) എന്ന…

September 27, 2024 0

അ​ലൂ​മി​നി​യം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ

By KeralaHealthNews

മ​നാ​മ: അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ പാ​ച​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ഭാ​രം കു​റ​ഞ്ഞ​താ​ണ്, വി​ല കു​റ​വാ​ണ്, വൈ​വി​ധ്യ​മാ​ർ​ന്ന പാ​ത്ര​ങ്ങ​ൾ സു​ല​ഭ​മാ​യി കി​ട്ടും എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യു​മാ​ണ്. എ​ന്നാ​ൽ,…

September 27, 2024 0

കേരളത്തില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു

By KeralaHealthNews

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശത്ത് നിന്ന് എത്തിയതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുവാവിന് വിശദ…