October 15, 2026

Health News

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ന്റി​ലേ​റ്റ​റി​നും ഐ.​സി.​യു​വി​നും കോ​വി​ഡ് സ​മ​യ​ത്ത് ഒ​ഴി​വാ​ക്കി​യി​രു​ന്ന ചാ​ര്‍ജ് പു​ന​രാ​രം​ഭി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും. വെ​ന്റി​ലേ​റ്റ​റി​ന്...
ആ​യ​ഞ്ചേ​രി: നി​പ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ മം​ഗ​ലാ​ട്ട് ക്വാ​റ​ന്റീ​ൻ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ജാ​ഗ്ര​ത തു​ട​രും. നി​പ വൈ​റ​സ് രോ​ഗം വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും മു​ൻ​ക​രു​ത​ലി​നെ കു​റി​ച്ചു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ കൈ​പു​സ്ത​കം...
പാ​ല​ക്കാ​ട്: പ​ക​ർ​ച്ച​വ്യാ​ധി ബാ​ധി​ച്ച് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത് 458 പേ​ർ. ഇ​തി​ൽ 206 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​തും 252 എ​ണ്ണം സം​ശ​യി​ക്കു​ന്ന​തു​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്...
തി​രു​വ​ന​ന്ത​പു​രം: ഇ​ട​വി​ട്ട്​ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി​ക്കും എ​ലി​പ്പ​നി​ക്കു​മെ​തി​രെ അ​തി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. 2013 നും 2017 ​നും സ​മാ​ന​മാ​യി ഈ...
 ക​ണ്ണൂ​ർ: ജ​ന്മ​നാ ഹൃ​ദ​യ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച ഹൃ​ദ്യം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 402 കു​ട്ടി​ക​ള്‍ക്ക് ഹൃ​ദ​യ...
മെ​ഡി​ക്ക​ൽ കോ​ള​ജ്: അ​റു​പ​ത്ത​ഞ്ച് വ​യ​സ്സ്​ ക​ഴി​ഞ്ഞ ഒ​മ്പ​തു​പേ​രി​ൽ ഒ​രാ​ൾ​ക്ക് അ​ൽ​ഷി​മേ​ഴ്സ് രോ​ഗം ബാ​ധി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ർ. ര​ണ്ടു ത​ല​മു​റ​ക​ളി​ൽ പാ​ര​മ്പ​ര്യ​മാ​യി രോ​ഗം ഉ​ണ്ടെ​ങ്കി​ൽ അ​ടു​ത്ത...
ജി​ദ്ദ: അ​ൽ​ഖും​റ ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി​യും ശി​ഫ ജി​ദ്ദ പോ​ളി​ക്ലി​നി​ക് അ​ൽ ഖും​റ ശാ​ഖ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി....