തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില് സര്ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള് ശക്തിപ്പെടുത്തിയതായി മന്ത്രി വീണ ജോര്ജ്. നിപ...
Health News
കൊല്ലം: പകർച്ചപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകുമ്പോഴും ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധന. പനി ബാധിച്ച് കഴിഞ്ഞ ദിവസം 639 പേർ...
കണ്ണൂർ: പുതുതായി കണ്ടെത്തുന്ന കുഷ്ഠരോഗ ബാധിതരിൽ കുട്ടികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ രോഗബാധ തടയാനായി ബാലമിത്ര 2.0 കാമ്പയിൻ നടപ്പാക്കുന്നു. ദേശീയ കുഷ്ഠരോഗ...
ഗൂഡല്ലൂർ: കോഴിക്കോട് നിപ വൈറസ് ബാധയെ തുടർന്ന് രണ്ടു പേർ മരിക്കുകയും രോഗബാധ ഏറ്റവരെ ആശുപത്രികളിൽ ചികിത്സിച്ചുവരുന്ന സാഹചര്യത്തിൽ തമിഴ്നാട് കേരള അതിർത്തി...
കൽപറ്റ: കോഴിക്കോട് ജില്ലയില് നിപ റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് വയനാട്ടിലും പകര്ച്ചവ്യാധി നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല് ഓഫിസര് (ആരോഗ്യം) ഡോ.പി....
അൽഖോബാർ: കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന മസ്തിഷ്ക ക്ഷതമായ ‘ഷേക്കൺ ബേബി സിൻഡ്രോം’ (എസ്.ബി.എസ്) baby-syndrome ബാധിച്ച കുട്ടികളിൽ നാലിലൊന്നുപേർക്കും അകാലമരണം...
കൊയിലാണ്ടി: നിപ രണ്ടു ദിവസം പിന്നിടുമ്പോൾ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ നാലിലൊന്ന് കുറവ്. രണ്ടായിരത്തിൽ കൂടുതൽ പേർ ഒ.പി...
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ രോഗം സംശയിക്കുന്ന വ്യക്തി ചികിത്സയിലിരിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ...











