Category: അറിയിപ്പുകൾ

November 1, 2023 0

കിടപ്പുരോഗികൾക്ക് കൈത്താങ്ങ്; ജനറൽ ആശുപത്രിയിൽ ‘ജി ഗൈറ്റർ’ എത്തി

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പു​രോ​ഗി​ക​ളെ കൈ​പി​ടി​ച്ച് ന​ട​ത്താ​നും കൈ​ത്താ​ങ്ങാ​കാ​നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജി ​ഗൈ​റ്റ​ർ എ​ത്തി. ത​ള​ർ​വാ​ത​വും പ​ക്ഷാ​ഘാ​ത​വു​മ​ട​ക്കം രോ​ഗാ​വ​സ്ഥ​ക​ൾ മൂ​ലം ശ​രീ​ര​വും മ​ന​സ്സും ദു​ർ​ബ​ല​മാ​യി​പ്പോ​യ​വ​രെ തി​രി​കെ ന​ട​ത്തി​ക്കാ​നു​ള്ള ഫി​സി​യോ​തെ​റ​പ്പി…

October 29, 2023 0

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം

By KeralaHealthNews

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ കരട് നയത്തിന് ഒരുമാസത്തിനുള്ളിൽ അന്തിമരൂപമാകും. ഇതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഏഴംഗസമിതിക്ക് സർക്കാർ രൂപം നൽകി. ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സമിതി സമർപ്പിച്ച…

October 29, 2023 0

മ​ല​പ്പു​റം ജി​ല്ല​യി​ൽ ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടുതൽ

By KeralaHealthNews

മ​ല​പ്പു​റം: ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ 41 വാ​ർ​ഡു​ക​ളി​ൽ ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടു​ത​ലാ​ണെ​ന്ന് ജി​ല്ല വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ൽ. താ​നൂ​ർ, തി​രൂ​ർ, കൊ​ണ്ടോ​ട്ടി, പ​ര​പ്പ​ന​ങ്ങാ​ടി, തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും…

October 27, 2023 0

കു​ഷ്ഠ​രോ​ഗം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

By KeralaHealthNews

മ​ല​പ്പു​റം: ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക. സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന ബാ​ല​മി​ത്ര കു​ഷ്ഠ​രോ​ഗ സ്‌​ക്രീ​നി​ങ്…

October 26, 2023 0

സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും വ്യാ​പി​ക്കു​ന്നു

By KeralaHealthNews

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും വ്യാ​പി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​മാ​സം ഇ​തു​വ​രെ 998 പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി…

October 26, 2023 0

ബാലമിത്ര 2.0 കാമ്പയിൻ; മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

By KeralaHealthNews

മ​ല​പ്പു​റം: ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഈ ​മാ​സം മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും15 മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കും കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക…

October 25, 2023 0

പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ അനുമതി

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​ൻ വാ​ങ്ങാ​ൻ മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ർ​പ​റേ​ഷ​ന് മ​ന്ത്രി​സ​ഭ യോ​ഗം അ​നു​മ​തി ന​ല്‍കി. നേ​ര​ത്തേ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച്​ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ർ​ച്ചേ​ഴ്​​സ്​ ഓ​ർ​ഡ​ർ ന​ൽ​കാ​നു​ള്ള…

October 25, 2023 0

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി

By KeralaHealthNews

തിരുവനന്തപുരം: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂര്‍ണമായും അതിജീവിച്ചതായി മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇന്‍കുബേഷന്റെ 42-ാമത്തെ ദിവസം നാളെ…