‘കോവിഡാനന്തര ജീവിതശൈലി ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു’
കണ്ണൂർ: കോവിഡാനന്തര ജീവിതശൈലി വ്യതിയാനങ്ങൾ യുവാക്കളിലും ചെറുപ്പക്കാരിലും ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ.എച്ച്.എ) ഒഫീഷ്യൽ ട്രെയിനർ ഡോ. സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. കോവിഡിന് ശേഷം…