പിടിച്ചുകെട്ടാനാകാതെ മഞ്ഞപ്പിത്തം

July 1, 2024 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​രോ​ധം ശ​ക്ത​​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​വ​കാ​ശ​പ്പെ​ടു​​മ്പോ​ഴും പി​ടി​ച്ചു​കെ​ട്ടാ​നാ​കാ​തെ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ൺ ആ​റു​​വ​രെ ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്​ 2544 പേ​രി​ലാ​ണ്. 21 മ​ര​ണ​വും​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. മ​ല​പ്പു​​റം ചേ​ലേ​മ്പ്ര​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​മാ​ണ്​ ഒ​ടു​വി​ല​ത്തേ​ത്. അ​ഞ്ചു മാ​സ​ത്തി​നി​ടെ കൂ​ടു​ത​ൽ

ബെ​ല്‍സ് പാ​ള്‍സി ശ്ര​ദ്ധ​വേ​ണം

June 30, 2024 0 Comments 1 tag

മു​​ഖ​​ത്തി​​ന്‍റെ ഒ​​രു​​വ​​ശ​​ത്തെ പേ​​ശി​​ക​​ള്‍ക്ക് പെ​​ട്ടെ​​ന്ന് ത​​ള​​ര്‍ച്ച സം​​ഭ​​വി​​ക്കു​​ന്ന അ​​വ​​സ്ഥ​​യാ​​ണ് ബെ​​ല്‍സ് പാ​​ള്‍സി. മ​​ണി​​ക്കൂ​​റു​​ക​​ള്‍കൊ​​ണ്ട് മു​​ഖ​​ത്തി​​ന്‍റെ രൂ​​പം മാ​​റു​​ക​​യും ബാ​​ധി​​ക്ക​​പ്പെ​​ട്ട വ​​ശ​​ത്തെ ക​​ണ്ണ് അ​​ട​​ക്കു​​ന്ന​​തി​​നും ചി​​രി​​ക്കു​​ന്ന​​തി​​നും പ്ര​​യാ​​സം അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും ചെ​​യ്യും. ത​​ല​​ച്ചോ​​റി​​ല്‍നി​​ന്ന് മു​​ഖ​​ത്തേ​​ക്ക് വ​​രു​​ന്ന ഞ​​ര​​മ്പു​​ക​​ളി​​ല്‍ (ഫേ​​ഷ്യ​​ല്‍ നെ​​ര്‍വ്) നീ​​ര്‍ക്കെ​​ട്ട് സം​​ഭ​​വി​​ക്കു​​ന്ന​​തു മൂ​​ല​​മാ​​ണ്

പനിച്ചൂടിലേക്ക്​ വീണ്ടും കേരളം

June 30, 2024 0 Comments 1 tag

തിരുവനന്തപുരം: മഴ ശക്തമായതോടെ പനിയും പകർച്ചവ്യാധികളും വീണ്ടും സംസ്ഥാന​ത്ത്​ പിടിമുറുക്കുന്നു. പകർച്ചപ്പനിക്ക്​ പിന്നാലെ ​ഡെങ്കിയും എലിപ്പനിയും എച്ച്​1എൻ1ഉം പടരുകയാണ്​. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഞ്ഞപ്പിത്തവും ആശങ്ക പരത്തുന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം പകർച്ചപ്പനി ബാധിച്ച്​ സർക്കാർ ആശുപത്രികളിൽ വെള്ളിയാഴ്ച മാത്രം ചികിത്സ

അമീബിക് മെനിഞ്ചൈറ്റിസ്: വേണം കൂടുതൽ പഠനം

June 30, 2024 0 Comments 1 tag

കോഴിക്കോട്: രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് അമീബിക് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്തിട്ടും അത്യപൂർവ രോഗമാണ് എന്ന സ്ഥിരം പല്ലവി ആവർത്തിച്ച് ആരോഗ്യ വകുപ്പ്. രോഗത്തിന്‍റെ ഉറവിടം, മുൻകരുതൽ എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ മാർഗനിർദേശംപേലും നൽകാതെ ആരോഗ്യപ്രവർത്തകർ ഇരുട്ടിൽതപ്പുമ്പോൾ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്ന

പ​രീ​ക്ഷ​ണം വി​ജ​യം; അ​പ​സ്മാ​രം പ്ര​തി​രോ​ധി​ക്കാ​ൻ ത​ല​യി​ൽ ചി​പ്പ്

June 27, 2024 0 Comments 1 tag

ത​ല​യോ​ട്ടി​യി​ൽ ചി​​പ്പ് വെ​​ച്ചു​​പി​​ടി​​പ്പി​ച്ച് അ​​പ​​സ്മാ​​രം നി​​യ​​ന്ത്രി​​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം. ഒ​ക്ടോ​ബ​റി​ൽ ല​ണ്ട​നി​ലെ ഓ​​റ​​ൻ നോ​​ൾ​​സ​​ൻ എ​ന്ന 13കാ​ര​ന്റെ ത​ല​യോ​ട്ടി​യി​ലാ​ണ് ചി​പ്പ് ഘ​ടി​പ്പി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ചി​പ്പ് വെ​ച്ച​തോ​ടെ, പ​ക​ൽ സ​മ​യ​ത്തെ അ​പ​സ്മാ​ര പ്ര​ശ്ന​ങ്ങ​ൾ 80 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. ചി​​കി​​ത്സി​​ച്ചു​​ഭേ​​ദ​​മാ​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​യ

ആരോഗ്യം ആശങ്ക; 50 ശതമാനം ഇന്ത്യക്കാർക്കും കായികക്ഷമതയില്ല

ആരോഗ്യം ആശങ്ക; 50 ശതമാനം ഇന്ത്യക്കാർക്കും കായികക്ഷമതയില്ല
June 27, 2024 0 Comments 1 tag

ഇന്ത്യയിൽ പകുതിയോളം പേരും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായികക്ഷമതയില്ലാത്തവരാണെന്നും പഠന റിപ്പോർട്ട്. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ ശാരീരികക്ഷമതയുടെ ദയനീയാവസ്ഥ വിവരിക്കുന്നത്. മതിയായ ശാരീരികക്ഷമതക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ പ്രകാരമുള്ള വ്യായാമത്തിലോ

രക്തം ദാനം ചെയ്യാം, ഹൃദയാഘാത സാധ്യത കുറക്കാം…

രക്തം ദാനം ചെയ്യാം, ഹൃദയാഘാത സാധ്യത കുറക്കാം...
June 25, 2024 0 Comments 1 tag

അത്യാഹിത വിഭാഗത്തിന്‍റെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അവിഭാജ്യ ഘടകമാണ് രക്തം. രക്തദാനത്തിലൂടെ മറ്റൊരു ജീവിതത്തിന്‍റെ തുടിപ്പുകളാണ് നാം നിലനിർത്തുന്നത്. ഒരാളിൽനിന്നെടുക്കുന്ന ഓരോ തുള്ളി രക്തവും ഒന്നോ അതിലധികമോ ആളുകൾക്ക് ജീവൻ സമ്മാനിക്കുകയാണ്. ആ നന്മക്കു പകരംവെക്കാൻ മറ്റൊന്നുമില്ല. മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നല്‍കുന്ന

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം
June 24, 2024 0 Comments 2 tags

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ കേ​ര​ള​ത്തി​ലെ​ന്ന്​ കേ​ന്ദ്ര റി​പ്പോ​ർ​ട്ട്. 2023ൽ ​കേ​ര​ള​ത്തി​ൽ 9,770 ഡെ​ങ്കി കേ​സു​ക​ളും 37 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​​യെ​ന്ന്​ സ്​​റ്റാ​റ്റി​സ്റ്റി​ക്സ്​ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2018ൽ 4083 ​കേ​സു​ക​ൾ മാ​ത്രം