രാജ്യത്തെ സ്ത്രീകളിൽ 50 ശതമാനവും അനീമിയ ബാധിതർ -ഷബാന ആസ്മി

September 27, 2024 0 Comments 1 tag

ന്യൂഡൽഹി: വർഷങ്ങളായി രാജ്യത്തെ സ്ത്രീകളുടെ പൊതുആരോഗ്യാവസ്ഥ മെച്ചപ്പെടാതെ തുടരുകയാണെന്ന വിമർശനവുമായി നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മി. രാജ്യത്തെ പകുതിയിലധികം സ്ത്രീകളെയും ബാധിച്ചിരിക്കുന്ന അനീമിയ (വിളർച്ച) എന്ന രോഗാവസ്ഥ പോലും സാധാരണ ശ്രദ്ധിക്കപ്പെടാറ് ഗർഭധാരണ കാലത്ത് മാത്രമാണെന്നും അവർ പറയുന്നു. ഐക്യരാഷ്ട്ര

അ​ലൂ​മി​നി​യം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ

September 27, 2024 0 Comments 1 tag

മ​നാ​മ: അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ പാ​ച​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ഭാ​രം കു​റ​ഞ്ഞ​താ​ണ്, വി​ല കു​റ​വാ​ണ്, വൈ​വി​ധ്യ​മാ​ർ​ന്ന പാ​ത്ര​ങ്ങ​ൾ സു​ല​ഭ​മാ​യി കി​ട്ടും എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യു​മാ​ണ്. എ​ന്നാ​ൽ, അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. പാ​ച​കം ചെ​യ്യു​മ്പോ​ൾ

കേരളത്തില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു

September 27, 2024 0 Comments 1 tag

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശത്ത് നിന്ന് എത്തിയതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുവാവിന് വിശദ പരിശോധനയും ചികിത്സയും നൽകി വരുന്നുണ്ട്. നേരത്തേ മലപ്പുറം സ്വദേശിയായ 38കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.

മയോണൈസ് കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?

മയോണൈസ് കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?
September 26, 2024 0 Comments 2 tags

പുതിയ കാലത്തെ നമ്മുടെ ഭക്ഷണ ശീലത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു മയോണൈസ്. സാൻഡ്‌വിച്ച്, ബർഗർ, അൽഫഹം മുതലുള്ള അറേബ്യൻ വിഭവങ്ങൾ, വിവിധ സലാഡുകൾ എന്നിവക്കൊപ്പമെല്ലാം അഭിവാജ്യ ഘടകമായി മയോണൈസ് കയറിക്കൂടിയിരിക്കുന്നു. പലപ്പോഴും ഷവർമയിലടക്കമുള്ള മയോണൈസ് വില്ലനായ വാർത്തയും നമ്മൾ വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ

ന​ട​പ​ടി​ക​ൾ ഫ​ലം ക​ണ്ടു; മ​സ്ക​ത്തി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ 93 ശ​ത​മാ​നം കു​റ​ഞ്ഞു

September 26, 2024 0 Comments 1 tag

മ​സ്ക​ത്ത്: ​​ഡെ​ങ്കി​പ്പ​നി​യ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് കൊ​തു​കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ന് ചു​മ​ത​ല​യു​ള്ള ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആ​സ്ഥാ​ന​ത്ത് യോ​ഗം ചേ​ർ​ന്നു. മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​നും ടാ​സ്‌​ക് ഫോ​ഴ്‌​സ് മേ​ധാ​വി​യു​മാ​യ അ​ഹ​്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹ​മീ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു

എംപോക്‌സ്: വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണം

September 24, 2024 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: എം​പോ​ക്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ചി​കി​ത്സ തേ​ടു​ന്ന ഡോ​ക്ട​റി​നെ യാ​ത്രാ​വി​വ​രം അ​റി​യി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ

എ​ലി​പ്പ​നിക്കെതിരെ ജാ​ഗ്ര​ത വേ​ണം

September 24, 2024 0 Comments 1 tag

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ലി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ലെ​പ്‌​റ്റോ​സ്‌​പൈ​റ ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന ര​ക്ത അ​ണു​ബാ​ധ​യാ​ണ് എ​ലി​പ്പ​നി, ഇ​ത് മ​നു​ഷ്യ​രെ​യും നാ​യ്ക്ക​ളെ​യും എ​ലി​ക​ളെ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

September 24, 2024 0 Comments 1 tag

കാ​സ​ർ​കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തെ തു​ട​ർ​ന്ന് കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ 37കാ​ര​ൻ മ​രി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി മും​ബൈ​യി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​മാ​ണ് കാ​സ​ർ​കോ​ട് എ​ത്തി​യ​ത്. വ​രു​ന്ന സ​മ​യ​ത്ത് പ​നി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​സ​ർ​കോ​ട് ജ​ന​റ​ൽ