കൊല്ലത്ത് നാല് വിദ്യാർഥികൾക്ക് എച്ച്1എൻ1
കൊല്ലം: നഗരത്തിലെ സ്കൂളിലെ നാല് വിദ്യാർഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കൊല്ലം എസ്.എൻ കോളജ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്. […]







