‘അത്താഴം വൈകീട്ട് 6.30ന് കഴിക്കൂ, നിങ്ങളുടെ ശരീരം മാറുന്നതറിയാം’ -അനുഭവം വിശദീകരിച്ച് ഭാരതി സിങ്
ഭാരതി സിങ് ഭക്ഷണ സമയ ക്രമീകരണം ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിച്ചുവെന്ന രഹസ്യം വെളിപ്പെടുത്തി നടിയും പ്രമുഖ ഹാസ്യ ടെലിവിഷൻ അവതാരകയുമായ ഭാരതി സിങ്. വെറും ഏഴു…