മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
December 5, 2023 0 Comments 2 tags

 ദ​മ്മാം: മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പി.​ആ​ർ.​എ​സ്​ ആ​ശു​പ​ത്രി എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ചീ​ഫും സ​യ​ജ​ങ്​ യൂ​നി​വേ​ഴ്​​സി​റ്റി ഗ്ലോ​ബ​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​യ ഡോ. ​ഡാ​നി​ഷ് സ​ലിം ‘ആ​രോ​ഗ്യ​പ​രി​പാ​ല​കാ​രു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​നം’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. വൈ​കി​യു​ള്ള ഭ​ക്ഷ​ണ​രീ​തി, മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രു​ന്നു​ള്ള

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി: ഇ​ന്ത്യ​യ​ട​ക്കം 23 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്രി​ത യാ​ത്ര മ​തി​യെ​ന്ന് സൗ​ദി

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി: ഇ​ന്ത്യ​യ​ട​ക്കം 23 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്രി​ത യാ​ത്ര മ​തി​യെ​ന്ന് സൗ​ദി
December 5, 2023 0 Comments 2 tags

ജി​ദ്ദ: വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഇ​ന്ത്യ​യ​ട​ക്കം 25 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്രം യാ​ത്ര ചെ​യ്താ​ൽ മ​തി​യെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് അ​തോ​റി​റ്റി. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും നി​ല​വാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച അ​തോ​റി​റ്റി യാ​ത്രാ

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകി; അപകടനില തരണം ചെയ്തു

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകി; അപകടനില തരണം ചെയ്തു
December 2, 2023 0 Comments 2 tags

വണ്ടൂർ: താലൂക്കാശുപത്രിയിൽ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നൽകിയത്. തുടർന്ന് കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് എഫ്.എം.ജി.ഇ പരീക്ഷ ജനുവരി 20ന്

വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് എഫ്.എം.ജി.ഇ പരീക്ഷ ജനുവരി 20ന്
December 1, 2023 0 Comments 1 tag

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഇ​ന്ത്യ​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള അ​ർ​ഹ​താ നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ ഫോ​റി​ൻ മെ​ഡി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ (എ​ഫ്.​എം.​ജി.​ഇ) ജ​നു​വ​രി 20ന് ​ന​ട​ത്തും. ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ ബോ​ർ​ഡ് എ​ക്സാ​മി​നേ​ഷ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സാ​ണ് (NBEMS)

ഡോക്ടർമാരുടെ ചട്ടപ്പടി സമരം ഇന്നു മുതൽ

ഡോക്ടർമാരുടെ ചട്ടപ്പടി സമരം ഇന്നു മുതൽ
December 1, 2023 0 Comments 1 tag

 തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ.​ജി.​എം.​സി.​ടി.​എ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല ച​ട്ട​പ്പ​ടി സ​മ​രം. അ​ധ്യ​യ​ന​വും രോ​​ഗീ​പ​രി​ച​ര​ണ​വും ഒ​ഴി​ച്ചു​ള്ള ഡ്യൂ​ട്ടി​ക​ളി​ൽ​നി​ന്ന്​ വി​ട്ടു നി​ൽ​ക്കും. ഒ.​പി​യി​ൽ ഒ​രു ഡോ​ക്ട​ർ നി​ശ്ചി​ത സ​മ​യ​ത്ത്​ നി​ശ്ചി​ത രോ​​ഗി​ക​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കൂ.

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം
November 30, 2023 0 Comments 2 tags

കാ​സ​ർ​കോ​ട്: സ​മ്പൂ​ർ​ണ എ​യ്ഡ്സ് മു​ക്ത​മാ​വാ​തെ കാ​സ​ർ​കോ​ട് ജി​ല്ല. ജി​ല്ല​യി​ൽ 42പേ​രി​ൽ ഇ​പ്പോ​ഴും രോ​ഗ​മു​ണ്ട്. ഏ​പ്രി​ൽ 2022 മു​ത​ൽ മാ​ർ​ച്ച് 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 34697 പേ​ർ എ​ച്ച്.​ഐ.​വി. ടെ​സ്റ്റി​ന് വി​ധേ​യ​രാ​വു​ക​യും അ​തി​ൽ 42 പേ​ർ​ക്ക് എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. 2023

എച്ച്.ഐ.വി പരിശോധന നടത്തിയവർ 13.54 ലക്ഷം; 1046 പേർ പോസിറ്റിവ്

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം
November 30, 2023 0 Comments 2 tags

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 1046 പേ​ർ എ​ച്ച്.​ഐ.​വി പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ്. ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1354875 പേ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 648142 പു​രു​ഷ​ന്മാ​രും 701979 സ്ത്രീ​ക​ളും 4753 ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​യ​ത്. ഇ​തി​ൽ

പനിയിൽ വിറച്ച്​ തി​രു​വ​ന​ന്ത​പു​രം; ഒരാഴ്​ചക്കിടെ ചികിത്സ​ തേടിയത്​ ഏഴായിരത്തിലേറെ പേർ

പനിയിൽ വിറച്ച്​ തി​രു​വ​ന​ന്ത​പു​രം; ഒരാഴ്​ചക്കിടെ ചികിത്സ​ തേടിയത്​ ഏഴായിരത്തിലേറെ പേർ
November 29, 2023 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ ഏ​ഴാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ചി​കി​ത്സ തേ​ടി​യ​ത്. ദി​വ​സ​വും പു​തു​താ​യി ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​നി​മൂ​ലം ചി​കി​ത്സ തേ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. നൂ​റി​ന​ട​ത്ത്​ ​​പേ​ർ​ക്ക്​ കി​ട​ത്തി ചി​കി​ത്സ വേ​ണ്ടി​വ​രു​ന്നു. ഡെ​ങ്കി​പ്പ​നി​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വി​ധം