സ്റ്റാർകെയറിൽ പ്രോക്ടോളജി ക്യാമ്പ് ജൂൺ 15മുതൽ

June 17, 2023 0 Comments
കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ ലേസർ പ്രോക്ളോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 15 മുതൽ 30 വരെ പ്രോക്ടോളജി ക്യാമ്പ് നടക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പൈൽസ്, ഫിസ്റ്റുല, ഫിഷർ, പൈലോനൈഡൽ സൈനസ് എന്നീ മലാശയരോഗങ്ങളുടെ പരിശോധന സൗജന്യമായിരിക്കും. സ്ത്രീകൾക്കായി വനിതാ ലേസർ സർജന്റെ
