Tag: PRD news

September 30, 2023 0

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം രണ്ടാംഘട്ടം വിജയം

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 91 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും 100 ശ​ത​മാ​നം ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. 12,486…

September 29, 2023 0

അഞ്ച് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

By KeralaHealthNews

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. നാല് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും…

September 23, 2023 0

പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458

By KeralaHealthNews

പാ​ല​ക്കാ​ട്: പ​ക​ർ​ച്ച​വ്യാ​ധി ബാ​ധി​ച്ച് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത് 458 പേ​ർ. ഇ​തി​ൽ 206 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​തും 252 എ​ണ്ണം സം​ശ​യി​ക്കു​ന്ന​തു​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ…

September 23, 2023 0

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്ക്​ സാധ്യത; ജാഗ്രത നിർദേശം

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വി​ട്ട്​ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി​ക്കും എ​ലി​പ്പ​നി​ക്കു​മെ​തി​രെ അ​തി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. 2013 നും 2017 ​നും സ​മാ​ന​മാ​യി ഈ ​വ​ര്‍ഷം ഡെ​ങ്കി​പ്പ​നി രോ​ഗ​വ്യാ​പ​നം…

September 22, 2023 0

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

By KeralaHealthNews

 ക​ണ്ണൂ​ർ: ജ​ന്മ​നാ ഹൃ​ദ​യ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച ഹൃ​ദ്യം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 402 കു​ട്ടി​ക​ള്‍ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും 158 കു​ട്ടി​ക​ള്‍ക്ക്…

September 14, 2023 0

നിപ: മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു

By KeralaHealthNews

കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ വിദഗ്ധ കമ്മിറ്റിയുമായി…

September 14, 2023 0

നിപ: ജില്ലയിൽ 10 ദിവസം പൊതുപരിപാടികൾക്ക് വിലക്ക്

By KeralaHealthNews

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും അ​ടു​ത്ത 10 ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വ്. • ഉ​ത്സ​വ​ങ്ങ​ൾ, പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ…

September 13, 2023 0

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗലക്ഷണം:സമ്പർക്ക പട്ടികയിലുള്ളത് 702 പേർ.

By KeralaHealthNews

കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം, മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ്…