സാ​ക്ര​ൽ എ​ജെ​നെ​സി​സ്; മ​ടി വേ​ണ്ട, ചി​കി​ത്സ നി​ർ​ബ​ന്ധം

സാ​ക്ര​ൽ എ​ജെ​നെ​സി​സ്; മ​ടി വേ​ണ്ട, ചി​കി​ത്സ നി​ർ​ബ​ന്ധം
February 2, 2025 0 Comments 1 tag

അ​റി​യാ​തെ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ക്കു​ന്ന​തി​നാ​ൽ നി​ത്യ​ജീ​വി​ത​ത്തി​ൽ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന 14 വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യു​ടെ വാ​ർ​ത്ത ഈ​യി​ടെ ആ​രോ​ഗ്യ​രം​ഗ​ത്ത് ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. സ്‌​കൂ​ൾ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് കു​ട്ടി അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സം തി​രി​ച്ച​റി​ഞ്ഞ​ത്. മ​ല​മൂ​ത്ര വി​സ​ർ​ജ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തി​നാ​ൽ ദി​വ​സ​വും 6 ഡ​യ​പ്പ​റു​ക​ളാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്… ?

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്... ?
February 2, 2025 0 Comments 1 tag

വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ലോകത്ത് മഖാനയുടെ ബഹുഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ബിഹാറാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള

മുട്ടുവേദന അലട്ടുന്നുണ്ടോ?

മുട്ടുവേദന അലട്ടുന്നുണ്ടോ?
February 2, 2025 0 Comments 1 tag

പ്രായമേറിയവരിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് കാൽമുട്ടുവേദന. പലവിധ കാരണങ്ങൾകൊണ്ട് മുട്ടുവേദന വരാം. പ്രായമേറുംതോറും വെറുതെ ഇരിക്കേണ്ട എന്ന ​ചിന്തയോടെ അമിത വ്യായാമത്തിലും കായിക ഇനത്തിലും ഏർപ്പെടുന്നവർക്ക് ദിവസങ്ങൾക്കുള്ളിൽ തന്നെ മുട്ടുവേദന വരുന്നത് കാണാം. പരിക്ക്, സന്ധിവാതം, അണുബാധ എന്നിവ കാരണവും മുട്ടുവേദന

എച്ച്.ഐ.വി അണുബാധിതർക്കുള്ള ധനസഹായം: വേണ്ടത്​ 12.66 കോടി

എച്ച്.ഐ.വി അണുബാധിതർക്കുള്ള ധനസഹായം: വേണ്ടത്​ 12.66 കോടി
February 1, 2025 0 Comments 1 tag

കൊ​ച്ചി: എ​ച്ച്.​ഐ.​വി അ​ണു​ബാ​ധി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന്‍റെ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കാ​ൻ വേ​ണ്ട​ത്​ 12.66 കോ​ടി രൂ​പ. 2024 ഡി​സം​ബ​ർ വ​രെ​യു​ള്ള കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തു​ക​യാ​ണി​ത്. എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​മാ​സം 1000 രൂ​പ​യാ​ണ് സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന​ത്. കേ​ര​ള സം​സ്ഥാ​ന എ​യ്ഡ്സ് ക​ൺ​ട്രോ​ൾ

വാട്​സ്​ ആപ്പ്​ വഴി രോഗം നേരത്തെ കണ്ടെത്താം; ചികിത്സിക്കാം

വാട്​സ്​ ആപ്പ്​ വഴി രോഗം നേരത്തെ കണ്ടെത്താം; ചികിത്സിക്കാം
February 1, 2025 0 Comments 1 tag

സ്വന്തം മൊബൈൽ ഫോണെടുത്ത്​ ഏതാനും മിനിറ്റ്​ ചിലവഴിച്ചാൽ തന്‍റെ ആരോഗ്യനിലയെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും അറിയാൻ കഴിയുന്ന സംവിധാനം ജനകീയമാകുന്നു. 25 വർഷത്തോളമായി കോഴിക്കോട്​ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്​ഠിക്കുന്ന ഡോ. കെ. ഉമ്മർ രൂപകൽപന ചെയ്ത ‘ആപ്പ്​’ വഴിയാണ്​ ജീവിതശൈലി

മഞ്ചേരി മെഡിക്കല്‍ കോളജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം

മഞ്ചേരി മെഡിക്കല്‍ കോളജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം
February 1, 2025 0 Comments 1 tag

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. 93 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച്., വയനാട്

‘കുടുംബം’ കവർചിത്രമായി അർബുദത്തെ അതിജീവിച്ച കൂട്ടുകാരികൾ

‘കുടുംബം’ കവർചിത്രമായി അർബുദത്തെ അതിജീവിച്ച കൂട്ടുകാരികൾ
January 31, 2025 0 Comments 1 tag

കോഴിക്കോട്: ജീവനെടുക്കാൻപോന്ന അർബുദത്തിന് മുന്നിലും ചിരിമഴയായി നനഞ്ഞിറങ്ങി രോഗത്തെ അതിജീവിച്ച മൂന്നു കൂട്ടുകാരികളുടെ കവർചിത്രവുമായി 2025 ഫെബ്രുവരി ലക്കം ‘മാധ‍്യമം കുടുംബം’. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ഇവർ മൂന്നു വീട്ടിലാണെങ്കിലും ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. മൂവർക്കും ഏകദേശം ഒരേ സമയത്താണ്

രോഗ പ്രതിരോധശേഷിയെ തകർക്കുന്ന ഗില്ലിൻ-ബാരെ സിൻഡ്രോം പടരുന്നു

രോഗ പ്രതിരോധശേഷിയെ തകർക്കുന്ന ഗില്ലിൻ-ബാരെ സിൻഡ്രോം പടരുന്നു
January 31, 2025 0 Comments 1 tag

ന്യൂഡൽഹി: രാജ്യത്ത് പുണെയിലും കൊൽക്കത്തയിലുമായി അപൂർവ നാഡീ വൈകല്യമായ ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) വർധിക്കുന്നു. മഹാരാഷ്ട്രയിൽ പുണെയിലെയും സോലാപൂരിലെയും രണ്ടു മരണങ്ങൾ ഗില്ലിൻ-ബാരെ സിൻഡ്രോം കാരണമെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധന നടക്കുകയാണ്. പുണെയിലും മഹാരാഷ്ട്രയിലെ ചില ജില്ലകളിലും ഈ രോഗം