Tag: Gulf Health News

January 4, 2025 0

രോഗ ചി​കി​ത്സ​യി​ൽ മു​ന്നേ​റ്റം; അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റിപ്പയർ ചെയ്യാം

By KeralaHealthNews

അ​ർ​ബു​ദം ബാ​ധി​ച്ച് ലോ​ക​ത്ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി മ​ര​ണ​പ്പെ​ടു​ന്ന​ത്. കീ​മോ, റേ​ഡി​യേ​ഷ​ൻ തു​ട​ങ്ങി പ​ല ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​രീ​തി​ക​ൾ അ​ർ​ബു​ദ പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​ണ്ടെ​ങ്കി​ലും രോ​ഗാ​രം​ഭ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ലും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും…

December 20, 2024 0

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!; കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

By KeralaHealthNews

ന​മ്മു​ടെ ഡ​യ​റ്റി​ൽ പ്രോ​ട്ടീ​ന്റെ പ്രാ​ധാ​ന്യം ഏ​റെ വ​ലു​താ​ണെ​ന്ന് പ​ഠി​പ്പി​ച്ച​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കും അ​തി​ലെ ഫി​റ്റ്ന​സ് ഇ​ൻ​ഫ്ലു​വ​ൻ​​സ​ർ​മാ​ർ​ക്കും ​ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പലരും മു​ന്നോ​ട്ടു​വെ​ക്കു​ന്ന അ​ത്ര…

August 20, 2024 0

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലെ നേ​ട്ടം; കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ​രം

By KeralaHealthNews

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ കു​ത്തി​വെപ്പ് പ​ദ്ധ​തി​യി​ൽ (ഇ.​പി.​ഐ) മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​തി​ന് കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) ആ​ദ​ര​വ്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി വ്യ​വ​സ്ഥാ​പി​ത​മാ​യി പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ…

July 8, 2024 0

സ​ർ​ജ​റി​യി​ൽ സി.​എം.​ഇ പ​രി​പാടി​യു​മാ​യി സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മ

By KeralaHealthNews

മ​സ്ക​ത്ത്​: സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മാ ഹോ​സ്പി​റ്റ​ൽ ജ​ന​റ​ൽ ആ​ൻ​ഡ്​ ലാ​പ്രോ​സ്‌​കോ​പ്പി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ തു​ട​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ (സി.​എം.​ഇ) പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. രോ​ഗി​ക​ളു​ടെ പ്ര​യോ​ജ​നം ല​ക്ഷ്യ​മി​ട്ട്…

May 31, 2024 0

ഇ-​സി​ഗ​ര​റ്റി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത് ​-ആ​രോ​ഗ്യ വ​കു​പ്പ്​

By KeralaHealthNews

ദു​ബൈ: പു​ക​യി​ല സി​ഗ​ര​റ്റ്​ ഉ​ൽ​​പ​ന്ന​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണ്​ ഇ-​സി​ഗ​ര​റ്റെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും യു.​എ.​ഇ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ-​സി​ഗ​ര​റ്റ്​ സു​ര​ക്ഷി​ത​മാ​ണെ​ന്ന​തി​ന്​ ശാ​സ്ത്രീ​യ​മാ​യ ഒ​രു തെ​ളി​വു​മി​ല്ല.…

January 28, 2024 0

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

By KeralaHealthNews

കു​വൈ​ത്ത്സി​റ്റി: പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന കാ​മ്പ​യി​നി​ല്‍ നി​ര​വ​ധി…

January 3, 2024 0

ഒ​മാ​നി​ൽ ഒ​ക്​​ടോ​ബ​ർ മു​ത​ൽ ജെ.​എ​ൻ. 1 കോ​വി​ഡ്​ കേ​സു​കൾ; ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

By KeralaHealthNews

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ 1 കേസു​ക​ൾ റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.…

December 21, 2023 0

ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്​ 11,262 പേർ

By KeralaHealthNews

മ​സ്ക​ത്ത്​: ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ അ​വ​യ​വ​ദാ​ന​വും മാ​റ്റി​വെ​ക്ക​ലും വ​ർ​ധി​ച്ചു. 2023ൽ 17 ​വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. കോ​ർ​ണി​യ​ൽ ട്രാ​ൻ​സ്​​പ്ലാ​ൻ​റ് പ്രോ​ഗ്രാ​മി​ന്റെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നും…