November 24, 2026

അറിയിപ്പുകൾ

കൊ​ല്ലം: അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച മ​റ്റൊ​രു മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ മ​ര​ണ​സം​ഖ്യ നാ​ലാ​യി. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ പ​ത്തോ​ളം പേ​ർ​ക്ക്...
 കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ച ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെ ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടൻ നിർവ്വഹിക്കുന്നു കോഴിക്കോട്: ലോക ഹൃദയദിനത്തോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരം സ്വദേശിയായ 17-കാരന് രോഗം സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ്...
കൊ​ല്ലം: ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ നാ​ല്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ച്ച്​1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്​ ജ​ങ്ഷ​ന്​ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ്...