Category: Health Tips

February 11, 2024 0

കമ്പ്യൂട്ടർ ഉപയോഗം കൂടുതലാണോ? എങ്കിൽ ഇതൊന്ന് നോക്കിവെച്ചോളൂ

By KeralaHealthNews

നി​ങ്ങ​ൾ ദി​വ​സ​വും ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി​നു മു​ന്നി​ൽ ഒ​രു​പാ​ട് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​വ​രാ​ണോ? ത​ല​വേ​ദ​ന, കാ​ഴ്ച​മ​ങ്ങ​ൽ, ക​ണ്ണി​ന് അ​സ്വ​സ്ഥ​ത, ക​ണ്ണി​ൽ ഈ​ർ​പ്പ​മി​ല്ലാ​യ്മ തു​ട​ങ്ങി വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റെ​യാ​ണ്. എ​ന്നു​വെ​ച്ച് ഇ​ക്കാ​ല​ത്ത്…

January 23, 2024 0

ജീവിതശൈലി: :ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠനറിപ്പോർട്ട്

By KeralaHealthNews

ഡൽഹി:ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി.…

January 21, 2024 0

​കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്-എ രോഗ പ്രതിരോധത്തിനായി ഇതാദ്യമായി ഇന്ത്യയിൽ വാക്സിൻ വികസിപ്പിച്ചു

By KeralaHealthNews

​കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്-എ രോഗ പ്രതിരോധത്തിനായി ഇതാദ്യമായി ഇന്ത്യയിൽ വാക്സിൻ വികസിപ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇ​മ്യൂണോളജിക്കൽ ലിമിറ്റഡ് എന്ന ബയോഫാർമ കമ്പനിയാണ് ‘ഹെവിഷ്യൂവർ’ എന്ന…

November 7, 2023 0

വിവിധ തരം അർബുദങ്ങൾ, ലക്ഷണങ്ങൾ; അർബുദം അകറ്റാം, ഇക്കാര്യങ്ങളിലൂടെ !

By KeralaHealthNews

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മരണനിരക്കിൽ അർബുദമാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും 1.1 ദശലക്ഷത്തോളം പുതിയ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു,…

November 3, 2023 0

ചെങ്കണ്ണ് ബാധിച്ചാൽ പെട്ടെന്ന് ഭേദമാകാൻ ചില കാര്യങ്ങൾ…

By KeralaHealthNews

കണ്ണുകളിലെ വെളുത്ത പ്രതലത്തിൽ ഉണ്ടാക്കുന്ന അണുബാധയും നീർക്കെട്ടുമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ. ബാക്ടീരിയയോ വൈറസോ മൂലമാണ് ചെങ്കണ്ണ് രോഗം ബാധിക്കുന്നത്. സാധാരണയായി വേനൽക്കാലത്താണ് ഇത്തരം രോഗങ്ങൾ…

October 22, 2023 0

അൾസർ സൂ​ച​ന​ക​ള്‍ അ​വ​ഗ​ണി​ക്ക​രു​ത് ; അവഗണിച്ചാൽ അപകടം !

By KeralaHealthNews

​തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ശൈ​ലി​യു​ള്ള​വ​രി​ല്‍ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​ന്നാ​ണ് അ​ള്‍സ​ര്‍. അ​ശ്ര​ദ്ധ​മാ​യ ജീ​വി​ത​ശൈ​ലി​യും തെ​റ്റാ​യ ഭ​ക്ഷ​ണ​ക്ര​മ​വു​മാ​ണ് അ​ള്‍സ​ര്‍ ബാ​ധി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക് കു​ത്ത​നെ ഉ​യ​രാ​ന്‍ കാ​ര​ണം. കു​ട​ലി​ന്‍റെ ഭി​ത്തി​യും ഉ​ള്‍വ​ശ​വും ത​മ്മി​ല്‍…

October 12, 2023 0

ചര്‍മത്തിനും മുഖത്തിനും തിളക്കമേകാന്‍ കാടമുട്ട

By KeralaHealthNews

കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കലോറി…

September 17, 2023 0

ചുണങ്ങ് കൃത്യമായ ചികിത്സ തേടാം ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

By KeralaHealthNews

ചര്‍മത്തെ ബാധിക്കുന്ന ഫംഗല്‍ അണുബാധയാണ് ചുണങ്ങ്. വെള്ള, കറുപ്പ്, തവിട്ട് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നതിനാല്‍ ടീനിയ വെഴ്സികൊളാര്‍ (Tinea versicolor) അഥവാ പിറ്റിരിയാസിസ് വെഴ്സികൊളാര്‍ (Pityriasis…