Health News

Health News

തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളും

കഴുത്തിന്റെ മുന്നിൽ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തിൽ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതും ഈ […]

പോ​ത്തു​ക​ല്ലി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു
Health News, അറിയിപ്പുകൾ

പോ​ത്തു​ക​ല്ലി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു

എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു. നി​യ​ന്ത്ര​ണ മാ​ര്‍ഗ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് രം​ഗ​ത്ത്. നാ​ല്‍പ​തി​ലേ​റെ ആ​ളു​ക​ള്‍ക്കാ​ണ് ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​നി​ട​യി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം ബ​ധി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്ന് പേ​ര്‍

ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചു; മരണകാരണം അനസ്തേഷ്യയിലെ പിഴവെന്ന് പിതാവ്
Health News, അറിയിപ്പുകൾ

ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചു; മരണകാരണം അനസ്തേഷ്യയിലെ പിഴവെന്ന് പിതാവ്

ഹൈദരാബാദ്: ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചതായി പരാതി. ലക്ഷ്മി നാരായണ വിൻജം എന്ന 28കാരനാണ് വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടത്. ഹൈദരാബാദ് ജൂബി​ലി ഹിൽസിലെ

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്
Health News, Life Style & Fitness

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

തിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് മന്ത്രി വീണ ജോര്‍ജ്. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികള്‍ക്കും

കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം
Covid-19, Health News, അറിയിപ്പുകൾ

കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം

കോവിഡ് മഹാമാരി വന്നുപോയിട്ടും അതിന്റെ ആഘാതം പേറുന്നവർ ഇപ്പോഴും നിരവധി. കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരിലാണെന്നാണ് പുതിയ പഠനം. യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡിന്റെ

Health News

കുഷ്ഠരോഗം നാട്ടിലിപ്പോഴുമുണ്ട് വേണം, കരുതൽ

കൊ​ച്ചി: ന​മ്മു​ടെ നാ​ട്ടി​ലി​പ്പോ​ൾ കു​ഷ്ഠ​രോ​ഗി​ക​ളൊ​ന്നു​മു​ണ്ടാ​വി​ല്ലെ​ന്ന് ധ​രി​ച്ചി​രി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രും. എ​ന്നാ​ൽ, ചി​ല​യി​ട​ത്തെ​ങ്കി​ലും ഈ ​രോ​ഗം ഇ​പ്പോ​ഴു​മു​ണ്ടെ​ന്നും ക​രു​ത​ൽ വേ​ണ​മെ​ന്നു​മു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ൽ​കു​ന്ന​ത്.   നേ​ര​ത്തേ ക​ണ്ടു​പി​ടി​ക്കാം, സു​ഖ​പ്പെ​ടു​ത്താം വാ​യു​വി​ലൂ​ടെ

Health News

മഞ്ഞപ്പിത്തവും ചിക്കൻ പോക്സും വ്യാപിക്കുന്നു

കോ​ഴി​ക്കോ​ട്: ചൂ​ട് കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും (വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​എ) ചി​ക്ക​ൻ പോ​ക്സും വ്യാ​പി​ക്കു​ന്നു. ദി​നം​പ്ര​തി നി​ര​വ​ധി പേ​രാ​ണ് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ചി​ക്ക​ൻ പോ​ക്സ്

Health News

ശി​ഫ അ​ല്‍ജ​സീ​റ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യ​പൂ​ർ​വ ലാ​പ്രോ​സ്‌​കോ​പ്പി​ക് ശ​സ്ത്ര​ക്രി​യ

മ​നാ​മ: ശി​ഫ അ​ല്‍ജ​സീ​റ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക ലാ​പ്രോ​സ്‌​കോ​പ്പി​ക് കോ​ളി​സി​സ്‌​റ്റെ​ക്ട​മി (പി​ത്ത​സ​ഞ്ചി ശ​സ്ത്ര​ക്രി​യ) വി​ജ​യ​ക​ര​മാ​യി നി​ർ​വ​ഹി​ച്ചു. ശ​സ്ത്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി 28കാ​രി​യാ​യ വി​ദേ​ശ യു​വ​തി​യു​ടെ പി​ത്ത​സ​ഞ്ചി​യി​ല്‍നി​ന്ന് നീ​ക്കം​ചെ​യ്ത​ത് അ​മ്പ​തി​ലേ​റെ ക​ല്ലു​ക​ളാ​ണ്.

Scroll to Top