Health News

ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണിക്ക് മികച്ച വളർച്ചയെന്ന് ശിൽപശാല
Health News

ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണിക്ക് മികച്ച വളർച്ചയെന്ന് ശിൽപശാല

കൊച്ചി: പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വികസിപ്പിക്കുന്ന ഭക്ഷ്യസപ്ലിമെന്റുകളായ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ വിപണി ഇന്ത്യയിൽ മികച്ച വളർച്ചയാണ് കൈവരിച്ചതെന്ന് ശിൽപശാല. കഴിഞ്ഞ 30 വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഈ […]

സ്റ്റാർകെയറിൽ പ്രോക്ടോളജി ക്യാമ്പ് ജൂൺ 15മുതൽ
Health News, Marketing Feature, അറിയിപ്പുകൾ

സ്റ്റാർകെയറിൽ പ്രോക്ടോളജി ക്യാമ്പ് ജൂൺ 15മുതൽ

കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ ലേസർ പ്രോക്ളോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 15 മുതൽ 30 വരെ പ്രോക്ടോളജി ക്യാമ്പ് നടക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പൈൽസ്, ഫിസ്റ്റുല, ഫിഷർ,

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ: മന്ത്രി വീണാ ജോർജ്
Health News, അറിയിപ്പുകൾ

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ

പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും
Health News, അറിയിപ്പുകൾ

പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും

*മെഡിക്കൽ കോളേജുകളിൽ പ്രത്യേക വാർഡും ഐസിയുവും *മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി 
Health News, അറിയിപ്പുകൾ

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി 

*പനി നിസാരമായി കാണരുത്, ചികിത്സ തേടുക *’മാരിയില്ലാ മഴക്കാലം’ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത

‘ഈറ്റ് റൈറ്റ് കേരള’ മൊബൈൽ ആപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
Health News, അറിയിപ്പുകൾ

‘ഈറ്റ് റൈറ്റ് കേരള’ മൊബൈൽ ആപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

ജൂൺ ഏഴ്‌  ലോക ഭക്ഷ്യ സുരക്ഷാ ദിനം സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ്പ് യാഥാർത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന

ഹൃദ്യം പദ്ധതി വ്യാപിപ്പിക്കും: മന്ത്രി വീണാ ജോർജ്
Health News, അറിയിപ്പുകൾ

ഹൃദ്യം പദ്ധതി വ്യാപിപ്പിക്കും: മന്ത്രി വീണാ ജോർജ്

*കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ സമിതി കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകരമായ വിധം ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

ഡ​ബ്ല്യൂ.​എ​ച്ച്.​ഒ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ ഖ​ത്ത​ർ
Health News, Pravasi Health, അറിയിപ്പുകൾ

ഡ​ബ്ല്യൂ.​എ​ച്ച്.​ഒ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ ഖ​ത്ത​ർ

ദോ​ഹ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി ഖ​ത്ത​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 153ാമ​ത് സെ​ഷ​നി​ലാ​ണ് ഖ​ത്ത​റി​നെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ്

Scroll to Top