Health News

ഉയർന്ന രക്തസമ്മർദം: കാലുകളിൽ വരുന്ന  ഈ ലക്ഷണങ്ങൾ കരുതിയിരിക്കാം
Health News

ഉയർന്ന രക്തസമ്മർദം: കാലുകളിൽ വരുന്ന ഈ ലക്ഷണങ്ങൾ കരുതിയിരിക്കാം

നിശ്ശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മര്‍ദം high-blood-pressure അറിയപ്പെടുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇതു മൂലം ആദ്യം പുറമേ കാണപ്പെടില്ല. പെട്ടെന്നൊരു ദിവസം ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുമ്പോഴാണ് പലരും […]

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: ആരോഗ്യമന്ത്രി
Health News, അറിയിപ്പുകൾ

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: ആരോഗ്യമന്ത്രി

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി

കനിവ് 108: പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ആംബുലൻസുകൾ വിന്യസിക്കും: ആരോഗ്യമന്ത്രി 
Health News, അറിയിപ്പുകൾ

കനിവ് 108: പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ആംബുലൻസുകൾ വിന്യസിക്കും: ആരോഗ്യമന്ത്രി 

സംസ്ഥാനത്തെ കനിവ് 108 ആംബുലൻസുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അപകടങ്ങൾ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്പോട്ടുകൾ മോട്ടോർ വാഹനവകുപ്പിന്റെ സഹായത്തോടെ

നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി
Health News, Pravasi Health, അറിയിപ്പുകൾ

നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി

*ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ചു *കോട്ടയം മെഡിക്കൽ കോളജിന്റെ ചരിത്രത്തിലാദ്യം ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ

കാ​പ്പി പ്ര​തി​ദി​നം നാ​ലു​ ക​പ്പി​ൽ കൂ​ട​രു​ത്; ആ​റു​ രോ​ഗ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത
Health News, Health Tips, Pravasi Health

കാ​പ്പി പ്ര​തി​ദി​നം നാ​ലു​ ക​പ്പി​ൽ കൂ​ട​രു​ത്; ആ​റു​ രോ​ഗ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത

Saudi : കാ​പ്പി​യു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കു​റ​​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ബോ​ധ​വ​ത്ക​ര​ണം. കാ​പ്പി കു​ടി​ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന ‘ക​ഫീ​ൻ’ അ​മി​ത​മാ​കു​മ്പോ​ൾ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്റെ

Scroll to Top