റോബോട്ടിക് സർജറി യൂനിറ്റ് അർബുദ ചികിത്സയിൽ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പ്

തിരുവനന്തപുരം: റീജനൽ കാൻസർ സെന്ററിൽ സ്ഥാപിച്ച റോബോട്ടിക് സർജറി യൂനിറ്റ് അർബുദ ചികിത്സാ രംഗത്ത് കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാൻസർ സെന്ററിലും വൈകാതെ ഈ സംവിധാനം യാഥാർഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആർ.സി.സിയിലെ റോബോട്ടിക് സർജറി യൂനിറ്റും






