ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യ​ത്തി​ന് ഹാ​നി​ക​രം

ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യ​ത്തി​ന് ഹാ​നി​ക​രം
April 30, 2024 0 Comments 2 tags

ശബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​ഠ​നം. ട്രാ​ഫി​ക് ശ​ബ്ദം 10 ഡ​സി​ബ​ൽ വ​ർ​ധി​ക്കു​മ്പോ​ൾ ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം തു​ട​ങ്ങി​യ​വ​യു​ടെ സാ​ധ്യ​ത 3.2 ശ​ത​മാ​നം കൂ​ടു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ്ര​ത്യേ​കി​ച്ച് രാ​ത്രി സ​മ​യ​ങ്ങ​ളി​ലെ ശ​ബ്ദം മൂ​ലം ഉ​റ​ക്കം ത​ട​സ്സ​പ്പെ​ടു​ന്ന​തും ഉ​റ​ക്കം

എസ്.എം.എ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് വീണ ജോർജ്

എസ്.എം.എ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് വീണ ജോർജ്
April 27, 2024 0 Comments 2 tags

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ

ശ്ര​ദ്ധി​ക്ക​ണം ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി – രോ​ഗ​നി​ര്‍ണ​യ​വും ചി​കി​ത്സ​യും

ശ്ര​ദ്ധി​ക്ക​ണം ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി – രോ​ഗ​നി​ര്‍ണ​യ​വും ചി​കി​ത്സ​യും
April 21, 2024 0 Comments 2 tags

പ്ര​മേ​ഹം ശ​രീ​ര​ത്തി​ലെ ഓ​രോ കോ​ശ​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ പ​ല അ​വ​യ​വ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ത്തെ ക്ര​മേ​ണ ഇ​ല്ലാ​താ​ക്കാ​ന്‍ ഇ​തു കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ പ്ര​മേ​ഹം ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ക​യും കാ​ഴ്ച​ശ​ക്തി കു​റ​യു​ന്ന​തു​മാ​യ അ​വ​സ്ഥ​യാ​ണ് ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി. diabetic-retinopathy ഏ​റെ നാ​ളാ​യു​ള്ള പ്ര​മേ​ഹം​മൂ​ലം ക​ണ്ണു​ക​ളി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളി​ല്‍ ബ്ലോ​ക്ക് സം​ഭ​വി​ക്കു​ന്ന​താ​ണ്

കോവിഡ് വീണ്ടും; ജാഗ്രത വേണമെന്ന് ഐ.എം.എ

കോവിഡ് വീണ്ടും; ജാഗ്രത വേണമെന്ന് ഐ.എം.എ
April 17, 2024 0 Comments 1 tag

കൊ​ച്ചി: കോ​വി​ഡ് വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യി ഐ.​എം.​എ കൊ​ച്ചി. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍,സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ല്‍. ചി​ല വൈ​റ​ല്‍ രോ​ഗ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണി​തെ​ങ്കി​ലും കോ​വി​ഡി​നി​ട​യി​ലെ ഇ​ട​വേ​ള ഇ​ത്ര​യും ചു​രു​ങ്ങി​യ​ത് ആ​ദ്യ​മാ​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഏ​പ്രി​ല്‍ ര​ണ്ടാം വാ​രം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്
April 17, 2024 0 Comments 1 tag

തിരുവനന്തപുരം: മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തില്‍ ഏകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സെന്റര്‍ ഫോര്‍ വണ്‍

അട്ടപ്പാടിയിൽ ഏഴ് മാസമായ ആദിവാസി കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം

April 16, 2024 0 Comments 1 tag

കോഴിക്കോട് : അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം. വടക്കേ കടമ്പാറ ഊരിലെ കുമാർ– ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ

ഡോ. എം.ഐ സഹദുള്ളക്ക് കഹോകോൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

ഡോ. എം.ഐ സഹദുള്ളക്ക് കഹോകോൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
April 16, 2024 0 Comments 2 tags

തിരുവനന്തപുരം: എട്ടാമത് കഹോകോൺ രാജ്യാന്തര സമ്മേളനത്തിൽ കിംസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളക്ക് പുരസ്‌കാരം. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരം കൊൽക്കത്തിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങി. രോഗികളുടെ സുരക്ഷയും സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനുകളും ഉറപ്പാക്കുക എന്ന

കോ​ള​റ; മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

April 14, 2024 0 Comments 1 tag

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ (ബി.​എം.​ആ​ർ.​സി.​ഐ) വ​നി​ത ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യു​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കും ഹോ​സ്റ്റ​ലു​ക​ൾ​ക്കു​മാ​യി വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും