Author: KeralaHealthNews

November 19, 2024 0

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിർമാണത്തിന് 28 കോടിയുടെ ഭരണാനുമതി

By KeralaHealthNews

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ഗവ.…

November 18, 2024 0

കോവിഡ് കാൻസർ രോഗികൾക്ക് ഗുണകരമോ? കോവിഡ് ബാധിതരിൽ ട്യൂമർ വളർച്ച ചുരുങ്ങുന്നതായി പഠനം

By KeralaHealthNews

ദശലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ് കാൻസർ രോഗികൾക്ക് ഗുണകരമായേക്കാമെന്ന് പഠനം. കാൻസർ ട്യൂമറുകൾ ചുരുക്കാനുള്ള കഴിവ് കോവിഡ് 19ന് ഉണ്ടെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ…

November 18, 2024 0

നഴ്സിങ് വിദ്യാർഥിയുടെ മരണം: മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി

By KeralaHealthNews

തിരുവനന്തപുരം : പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ്…

November 17, 2024 0

കോഴിക്കോട്ടെ 25കാരിയുടെ മരണകാരണം ചെള്ളുപനി

By KeralaHealthNews

കോഴിക്കോട്: കോർപറേഷൻ പരിധിയിലെ 25കാരിയുടെ മരണകാരണം ചെള്ളുപനി ബാധയാണെന്ന് ആ​രോഗ്യവകുപ്പ്. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 11നാണ് മരിച്ചത്. കൊമ്മേരിയിൽ…

November 17, 2024 0

ശബരിമല തീർഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108 ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍

By KeralaHealthNews

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍ കൂടി വിന്യസിച്ചുവെന്ന് മന്ത്രി…

November 17, 2024 0

ആരോഗ്യ സപ്ലിമെന്റുകൾക്ക് നിയന്ത്രണം വരുന്നു

By KeralaHealthNews

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ സ​പ്ലി​മെ​ന്റു​ക​ളു​ടെ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും നി​യ​ന്ത്രി​ക്കു​ന്ന ത​ര​ത്തി​ൽ ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്രം. രോ​ഗം ഭേ​ദ​മാ​ക്കു​മെ​ന്നോ ല​ഘൂ​ക​രി​ക്കു​മെ​ന്നോ അ​വ​കാ​ശ​പ്പെ​ടു​ന്ന സ​പ്ലി​മെൻറു​ക​ൾ മ​രു​ന്നാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് വി​ഷ​യം പ​ഠി​ക്കാ​ൻ…

November 16, 2024 0

സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് യു.കെ നഴ്‌സുമാരുടെ സംഘം

By KeralaHealthNews

തിരുവനന്തപുരം: യു.കെയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രി വീണ ജോര്‍ജിനെ മന്ത്രിയുടെ ഓഫീസിലെത്തി നന്ദിയറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കിയ ‘കാര്‍ഡിയോതൊറാസിക്…

November 16, 2024 0

എ​ലി​പ്പ​നി വി​ല്ല​നാ​കു​ന്നു; ക​രു​ത​ൽ വേ​ണം

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​ലി​പ്പ​നി അ​ട​ക്കം പ​ട​ർ​ച്ച​വ്യാ​ധി​ക​ൾ കു​തി​ക്കു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 184 പേ​രാ​ണ്​ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച കൊ​ല്ലം ജി​ല്ല​യി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 2996 പേ​ർ​ക്കാ​ണ്​…