ആർ.സി.സി.യിൽ മരുന്ന്​ മാറിയ സംഭവം: രോഗികൾക്ക്​ നൽകിയിട്ടില്ലെന്ന്​ ആർ.സി.സി അധികൃതർ

ആർ.സി.സി.യിൽ മരുന്ന്​ മാറിയ സംഭവം: രോഗികൾക്ക്​ നൽകിയിട്ടില്ലെന്ന്​ ആർ.സി.സി അധികൃതർ
October 9, 2025 0 Comments 2 tags

ഫയൽ തിരുവനന്തപുരം: റീജ്യനൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) ബോക്സ്​ മാറിയെത്തിയ മരുന്ന് രോഗികൾക്ക്​ നൽകിയിട്ടില്ലെന്ന്​ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തുടക്കത്തിൽ തന്നെ സംഭവം തിരിച്ചറിഞ്ഞതിനാൽ മരുന്ന് വിതരണം ചെയ്തിട്ടില്ലെന്ന് ആർ.സി.സി അധികൃതർ വ്യക്തമാക്കി. അതേസമയം, വീഴ്ചവരുത്തിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി. നിയമപരമായ

റോബോട്ടിക് സർജറി യൂനിറ്റ് അർബുദ ചികിത്സയിൽ കേരളത്തിന്‍റെ സുപ്രധാന ചുവടുവെപ്പ്​

റോബോട്ടിക് സർജറി യൂനിറ്റ് അർബുദ ചികിത്സയിൽ കേരളത്തിന്‍റെ സുപ്രധാന ചുവടുവെപ്പ്​
January 15, 2024 0 Comments 2 tags

തി​രു​വ​ന​ന്ത​പു​രം: റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്റ​റി​ൽ സ്ഥാ​പി​ച്ച റോ​ബോ​ട്ടി​ക് സ​ർ​ജ​റി യൂ​നി​റ്റ് അ​ർ​ബു​ദ ചി​കി​ത്സാ രം​ഗ​ത്ത്​ കേ​ര​ള​ത്തി​ന്റെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റി​ലും വൈ​കാ​തെ ഈ ​സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ർ.​സി.​സി​യി​ലെ റോ​ബോ​ട്ടി​ക് സ​ർ​ജ​റി യൂ​നി​റ്റും