കുഷ്ഠരോഗം: സര്‍ക്കാര്‍ കാമ്പയിന് ഇന്ന് മുതല്‍, കൂടുതല്‍ രോഗികള്‍ കോഴിക്കോട്

January 30, 2024 0 Comments
തിരുവനന്തപുരം: കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാരിെൻറ കാമ്പയിന്. രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയതോടെയാണ് ‘സ്പര്‍ശ്’ എന്ന പേരില്‍ കാമ്പയിന് നടത്തുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ച വരെ കാമ്പയിന് നീളും. കഴിഞ്ഞ വര്‍ഷം 133 പേര്‍ക്ക് കുഷ്ഠരോഗം കണ്ടെത്തി. ഇതില്‍ 117 പേര്‍ക്ക്