നിപ രണ്ടു ദിവസം പിന്നിടുമ്പോൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും

September 15, 2023 0 Comments
കൊയിലാണ്ടി: നിപ രണ്ടു ദിവസം പിന്നിടുമ്പോൾ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ നാലിലൊന്ന് കുറവ്. രണ്ടായിരത്തിൽ കൂടുതൽ പേർ ഒ.പി വിഭാഗത്തിൽ പ്രതിദിനമെത്തുന്ന ആശുപത്രിയാണിത്. വ്യാഴാഴ്ച ഇത് അഞ്ഞൂറോളമായിരുന്നു. മുൻ കരുതൽ എന്നനിലയിൽ ആശുപത്രിയിൽ നിയന്ത്രണങ്ങളുണ്ട്. രോഗികളെ സന്ദർശിക്കുന്നത്