ജ​പ്പാ​ൻ​കാ​ർ എ​ന്നും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട് ?

ജ​പ്പാ​ൻ​കാ​ർ എ​ന്നും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട് ?
October 9, 2024 0 Comments 3 tags

ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ലെ ചി​ട്ട​യും ശൈ​ലി​യു​മാ​ണ് മി​ക​ച്ച ആ​രോ​ഗ്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ എ​ന്നും ജ​പ്പാ​ൻ​കാ​ർ മു​ന്നി​ൽ നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. ന​ട​ന്നു​കൊ​ണ്ട് ജ​പ്പാ​ൻ​കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ലെ​ന്നും  പ​റ​യാ​റു​ണ്ട്. ‘ഭ​ക്ഷ​ണ​ത്തി​​നൊ​പ്പം അ​വ​ർ ത​ണു​ത്ത പാ​നീ​യ​ങ്ങ​ൾ ക​ഴി​ക്കാ​റി​ല്ല. സൂ​പ്പ്, ചാ​യ തു​ട​ങ്ങി​യ​വ​യേ അ​വ​ർ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം കു​ടി​ക്കൂ’ -​ഹെ​ൽ​ത്ത് കോ​ച്ച്