Tag: fever

September 15, 2023 0

പനി ബാധിതർ കൂടുന്നു: എട്ട്​ പേർക്കുകൂടി ഡെങ്കി

By KeralaHealthNews

കൊ​ല്ലം: ​പ​ക​ർ​ച്ച​പ്പ​നി​ക്കും ഡെ​ങ്കി​പ്പ​നി​ക്കു​മെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​​മ്പോ​ഴും ജി​ല്ല​യി​ൽ ​രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. പ​നി ബാ​ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം 639 പേ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി.…