ട്രിനിറ്റി കണ്ണാശുപത്രിയിൽ ഓണം ഓഫർ തുടരുന്നു

ട്രിനിറ്റി കണ്ണാശുപത്രിയിൽ ഓണം ഓഫർ തുടരുന്നു
September 7, 2023 0 Comments 3 tags

കോഴിക്കോട്‌: ഓണാഘോഷങ്ങളുടെ ഭാഗമായി ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയിൽ ഓണം ഓഫർ ‘ഓണത്തിന്‌ കാണാം, ഒരുമിച്ച്‌ കാണാം’ തുടരുന്നു. ഓഫറിന്റെ ഭാഗമായി ട്രിനിറ്റിയുടെ കോഴിക്കോട്‌ ശാഖയിൽ സൗജന്യ കൺസൾട്ടേഷനും പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടാകും. തിമിരശസ്ത്രക്രിയ പ്രത്യേക പാക്കേജുകൾക്ക്‌ 2500 രൂപ ഇളവും