കോഴിക്കോട്‌: ഓണാഘോഷങ്ങളുടെ ഭാഗമായി ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയിൽ ഓണം ഓഫർ ‘ഓണത്തിന്‌ കാണാം, ഒരുമിച്ച്‌ കാണാം’ തുടരുന്നു. ഓഫറിന്റെ ഭാഗമായി ട്രിനിറ്റിയുടെ കോഴിക്കോട്‌ ശാഖയിൽ സൗജന്യ കൺസൾട്ടേഷനും പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടാകും. തിമിരശസ്ത്രക്രിയ പ്രത്യേക പാക്കേജുകൾക്ക്‌ 2500 രൂപ ഇളവും സ്പെഷ്യാലിറ്റി ചെക്കപ്പുകൾക്ക്‌ 25 ശതമാനം ഇളവും കൂടാതെ കണ്ണടഫ്രെയിമുകൾക്ക്‌ 25 ശതമാനം വിലക്കിഴിവും ഒരുക്കിയിട്ടുണ്ട്‌. ആനുകൂല്യങ്ങൾ സെപ്‌റ്റംബർ 14 വരെ ലഭ്യമാണ്‌. വിശദവിവരങ്ങൾ 180042 557799 എന്ന നമ്പറിൽ

Leave a Reply

Your email address will not be published. Required fields are marked *

Explore More

സംസ്ഥാനത്തെ ആശുപത്രിക്ക് ആദ്യമായി ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചെന്ന് മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ ആശുപത്രിക്ക് ആദ്യമായി ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച്. ആണ് 96 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ആശുപത്രികളെ

ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു

ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു

 കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ച ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെ ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടൻ നിർവ്വഹിക്കുന്നു കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികൾക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി

ആ​ഗോ​ള ന​ഴ്സി​ങ് മി​ക​വി​ന് ആ​ദ​രം; ആസ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ്

ആ​ഗോ​ള ന​ഴ്സി​ങ് മി​ക​വി​ന് ആ​ദ​രം; ആസ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് 
ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ്

ജി.​സി.​സി​യി​ലും ഇ​ന്ത്യ​യി​ലും പ്ര​വ​ർ​ത്ത​ന ശ്രം​ഖ​ല വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​തു​ര പ​രി​ര​ക്ഷ സേ​വ​ന ദാ​താ​ക്ക​ളി​ലൊ​ന്നാ​യ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്കെ​യ​ർ 2021 മേ​യി​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തി​ലാ​ണ് ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്തെ വാ​ഴ്ത്ത​പ്പെ​ടാ​ത്ത ഹീ​റോ​ക​ളാ​യ