October 25, 2023
പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ അനുമതി
തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് മന്ത്രിസഭ യോഗം അനുമതി നല്കി. നേരത്തേ ടെൻഡർ ക്ഷണിച്ച് ഒരു വർഷത്തിനുശേഷം പർച്ചേഴ്സ് ഓർഡർ നൽകാനുള്ള…