ചികിത്സ ലഭിക്കാതെ ദലിത് യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതായി പരാതി

'ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇത് പുറംലോകത്തെ അറിയിക്കണം'; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി, രോഗിയുടെ അവസാന ശബ്ദ സന്ദേശം പുറത്ത്
November 6, 2025 0 Comments 2 tags

വേണു കരുനാഗപ്പള്ളി : ചികിത്സ ലഭിക്കാതെ ദലിത് യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതായി പരാതി. പന്മന ഇടപ്പള്ളികോട്ട സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കൊല്ലം കരുനാഗപ്പള്ളി പന്മന മനയിൽ പൂജാ ഭവനിൽ വേണു (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​റു വ​ർ​ഷ​ത്തി​നി​ടെ 85 ഡങ്കിപ്പനി മരണം

ആറ് വർഷം 85 ഡങ്കിപ്പനി മരണം
November 4, 2025 0 Comments 1 tag

കൊ​ച്ചി: ജി​ല്ല​യി​ൽ ആ​റു വ​ർ​ഷ​ത്തി​നി​ടെ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ജീ​വ​ൻ പൊ​ലി​ഞ്ഞ​ത് 85 പേ​ർ​ക്ക്. 2020 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഈ ​മ​ര​ണ​ങ്ങ​ൾ. ഏ​റ്റ​വു​മ​ധി​കം മ​ര​ണം ഉ​ണ്ടാ​യ​ത്​ 2023ലാ​ണ്. 27 പേ​ർ​ക്ക് ഇ​തേ വ​ർ​ഷം ഡെ​ങ്കി​പ്പ​നി മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ

കിഡ്നി തകർക്കുമോ സ്കിൻ ക്രീമുകളി​ലെ മെർക്കുറി? രാജ്യത്ത് എട്ട് ബ്രാൻഡുകളിൽ അനുവദനീയമായതിന്റെ ആയിരം മട​ങ്ങെന്ന് പഠനം, മുന്നറിയിപ്പ്

കിഡ്നി തകർക്കുമോ സ്കിൻ ക്രീമുകളി​ലെ മെർക്കുറി? രാജ്യത്ത് എട്ട് ബ്രാൻഡുകളിൽ അനുവദനീയമായതിന്റെ ആയിരം മട​ങ്ങെന്ന് പഠനം, മുന്നറിയിപ്പ്
October 25, 2025 0 Comments 2 tags

പ്രതീകാത്മക ചിത്രം ന്യൂഡൽഹി: ​ ഓൺലൈൻ പ്ളാറ്റ്ഫോമുകളിൽ വിൽപ്പന പൊടിപൊടിക്കുന്ന സ്കിൻ ക്രീമുകളിൽ പലതിന്റെയും ഉപയോഗം ജീവൻ തന്നെ അപകടത്തിലാ​ക്കിയേക്കാമെന്ന് മുന്നറിയിപ്പ്. മാനദണ്ഡങ്ങൾ പ്രകാരം നിഷ്‍കർഷിച്ചതിനേക്കാൾ 1000 മടങ്ങ് വരെ അധികമാണ് പല ക്രീമുകളിലെയും മെർക്കുറിയുടെ അളവ്. ഇത് കിഡ്നി തകരാറടക്കം

കുടിശ്ശിക 16 മാസം പിന്നിട്ടു; മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ നാളെ​ തിരിച്ചെടുക്കും

കുടിശ്ശിക 16 മാസം പിന്നിട്ടു; മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ നാളെ​ തിരിച്ചെടുക്കും
October 20, 2025 0 Comments 1 tag

തിരുവനന്തപുരം: കുടിശ്ശിക മാസങ്ങൾ പിന്നിട്ടതോടെ മെഡിക്കൽ കോളജുകൾക്ക്​ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ ചൊവ്വാഴ്ച തിരിച്ചെടുക്കുമെന്ന്​ വിതരണക്കാർ. നാല്​ ആശുപത്രികളിൽ നിന്നാണ് ഉപകരണങ്ങൾ തിരിച്ചെടുക്കുക. തിരുവനന്തപുരം​, കോട്ടയം, കോഴി​​ക്കോട്​ മെഡിക്കൽ കോളജുകൾക്ക് പുറമെ, എറണാകുളം ജനറൽ ആശുപത്രിയിലേയും ഉപകരണങ്ങൾ ചൊവ്വാഴ്ച

കോഴിക്കോട്​ മെഡിക്കൽ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിനില്‍ പി.ജി, രാജ്യത്ത് ആദ്യം, 81 പുതിയ മെഡിക്കല്‍ പി.ജി സീറ്റുകള്‍ക്ക് അനുമതി

കോഴിക്കോട്​ മെഡിക്കൽ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിനില്‍ പി.ജി, രാജ്യത്ത് ആദ്യം, 81 പുതിയ മെഡിക്കല്‍ പി.ജി സീറ്റുകള്‍ക്ക് അനുമതി
October 19, 2025 0 Comments 2 tags

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പി.ജി സീറ്റുകള്‍ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍

കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ സം​ഭാ​വ​ന വ​ള​രെ കുറവെന്ന് സി.​എ.​ജി റി​പ്പോ​ർ​ട്ട് ;മു​ക്കാ​ൽ ഭാ​ഗ​വും ജ​ന​ങ്ങ​ൾ സ്വ​ന്തം​നി​ല​യി​ൽ പ​ണം ചെ​ല​വ​ഴി​ക്കുന്നു

കേരളത്തിന്‍റെ ആരോഗ്യസംരക്ഷണം ജനങ്ങളുടെ മാത്രം ബാധ്യത; ചി​കി​ത്സ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത് 25% മാ​ത്രം
October 17, 2025 0 Comments 1 tag

പ്രതീകാത്മക ചിത്രം കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ സം​ഭാ​വ​ന വ​ള​രെ കു​റ​വാ​ണെ​ന്നും മു​ക്കാ​ൽ ഭാ​ഗ​വും ജ​ന​ങ്ങ​ൾ സ്വ​ന്തം​നി​ല​യി​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും സി.​എ.​ജി റി​പ്പോ​ർ​ട്ട്. ചി​കി​ത്സ​ക്ക് ജ​ന​ങ്ങ​ൾ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. ചി​കി​ത്സ​ക്ക് സ്വ​കാ​ര്യ

വീടിന് ചുറ്റും പക്ഷികളുണ്ടോ? നിസ്സാരമാക്കരുത് ഈ രോഗവാഹകരെ

വീടിന് ചുറ്റും പക്ഷികളുണ്ടോ? നിസ്സാരമാക്കരുത് ഈ രോഗവാഹകരെ
October 14, 2025 0 Comments 3 tags

വീടിനടുത്തുള്ള പക്ഷികളിൽ നിന്നും പ്രത്യേകിച്ച് പ്രാവുകൾ, താറാവുകൾ തുടങ്ങിയവയിൽ നിന്നും അവയുടെ കാഷ്ഠത്തിൽ നിന്നും മനുഷ്യർക്ക് പിടിപെടാൻ സാധ്യതയുള്ള ചില രോഗങ്ങളുണ്ട്. പക്ഷികൾ മനുഷ്യരെ ബാധിക്കുന്ന പലതരം അണുബാധകളെയും രോഗാണുക്കളെയും വഹിക്കുകയും അവ മനുഷ്യരിലേക്ക് പകർന്നു നൽകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‌ സം​സ്ഥാ​ന​ത്ത്‌ തു​ട​ക്ക​മാ​യി

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്‌ തുടക്കം
October 12, 2025 0 Comments 2 tags

തി​രു​വ​ന​ന്ത​പു​രം: പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‌ സം​സ്ഥാ​ന​ത്ത്‌ തു​ട​ക്ക​മാ​യി. ബ​സ്‌ സ്‌​റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സ്‌​കൂ​ളു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച 22,383 ബൂ​ത്തു​ക​ൾ വ​ഴി അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ​യു​ള്ള