ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ….

രാവിലെ നേരത്തേ എഴുന്നേറ്റാൽ മൊത്തത്തിൽ ഒരു ‘പോസിറ്റീവ് വൈബ്’ ആണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, നേരത്തേ എഴുന്നേൽക്കാൻ നേരത്തേ ചില പദ്ധതികൾ തയാറാക്കണം. വൈകുന്നേരം മുതൽ പ്ലാനിങ് വേണമെന്ന് ചുരുക്കം. ഉറക്കത്തിന്റെ സമയം കൃത്യമായി ആസൂത്രണം ചെയ്താൽ എഴുന്നേൽക്കാനും ഉഷാറുണ്ടാകും. അധികം
