പകർച്ചവ്യാധികൾ ഒഴിയുന്നില്ല; ജൂലൈയിൽ 74 മരണം

August 7, 2024 0 Comments 1 tag

പാ​ല​ക്കാ​ട്: മ​ഴ അ​ൽ​പം ശ​മി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​യു​ന്നി​ല്ല. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ വി​വി​ധ ത​രം പ​നി​ക​ൾ ബാ​ധി​ച്ച് ജൂ​ലൈ​യി​ൽ മാ​ത്രം 74 മ​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഇ​തി​ൽ കൂ​ടു​ത​ൽ മ​ര​ണം സം​ഭ​വി​ച്ച​ത് എ​ലി​പ്പ​നി ബാ​ധി​ച്ചാ​ണ്-27 പേ​ർ. ഇ​തി​നു​പു​റ​മെ 22 മ​ര​ണ​ങ്ങ​ൾ എ​ലി​പ്പ​നി ബാ​ധി​ച്ചാ​ണോ​യെ​ന്ന്

പതിവായി പിസ്ത കഴിച്ചാൽ എന്ത് സംഭവിക്കും?

August 6, 2024 0 Comments 1 tag

ചെറു മധുരവും ഇളം പച്ച നിറവും സ്വാദുമുള്ള പിസ്ത ഇഷ്ടപ്പെടാത്തവരുണ്ടാവുമോ? ലോകമെമ്പാടും പ്രിയ​​​പ്പെട്ടതാണ് ഈ ചെറിയ കായ്കൾ. വിവിധ തരം ഭക്ഷണങ്ങളിലും ലഘുഭക്ഷണങ്ങളിലും മികച്ച കൂട്ടാളിയാകുന്നു. പിസ്ത ദിവസവും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ എന്തു സംഭവിക്കുന്നുവെന്ന് നോക്കാം. തികച്ചും പോഷകാഹാരം നിറഞ്ഞ നട്ട് ആണിത്.

വേനല്‍ക്കാലത്ത് കുട്ടികളിൽ ഉണ്ടാകുന്ന രോഗങ്ങളും പരിഹാരവും

August 4, 2024 0 Comments 1 tag

വേനൽക്കാലത്ത് കുട്ടികളിൽ ചൂടുകുരു (heat rash), ബോയിൽസ് പോലുള്ള ചർമരോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത് ചർമത്തിൽ ഉണ്ടാവുന്ന ഇൻഫക്ഷൻസ്, വൈറൽ ഇൻഫക്ഷൻസ് തുടങ്ങിയവ കൂടുതലാകാറുണ്ട്. കൊതുക് പോലുള്ള പ്രാണികൾ വേനൽക്കാലത്ത് കൂടുതലായി ഉണ്ടാവുന്നതുമൂലം അതുവഴിയുള്ള രോഗവ്യാപനവും അലർജിയും വർധിക്കുന്നു. ചൂടുള്ള കാലാവസ്ഥ

വേനല്‍ക്കാലത്ത് കുട്ടികളിൽ ഉണ്ടാകുന്ന രോഗങ്ങളും പരിഹാരവും

വേനല്‍ക്കാലത്ത്  കുട്ടികളിൽ  ഉണ്ടാകുന്ന രോഗങ്ങളും പരിഹാരവും
August 4, 2024 0 Comments 1 tag

ഡോ. സന്ധ്യ അശോക് നായർ സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ വേനൽക്കാലത്ത് കുട്ടികളിൽ ചൂടുകുരു (heat rash), ബോയിൽസ് പോലുള്ള ചർമ്മ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത് ചർമത്തിൽ ഉണ്ടാവുന്ന ഇൻഫക്ഷൻസ്, വൈറൽ ഇൻഫക്ഷൻസ് തുടങ്ങിയവ

മറവിയിലേക്ക് വീഴാതിരിക്കാം

August 4, 2024 0 Comments 1 tag

ഏ​റെ നാ​ള്‍ ഡി​മ​ന്‍ഷ്യ ബാ​ധി​ച്ച ആ​ളു​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​ളു​ക​ള്‍ എ​ല്ലാത​ര​ത്തി​ലും പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​റു​ണ്ട്. അ​തി​നാ​ല്‍ പ​ല ആ​ളു​ക​ള്‍ മാ​റിമാ​റി രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് ഏ​റ്റ​വും ന​ല്ല​ത് പ്രാ​യ​മാ​യ​ എ​ല്ലാവരിലും മ​റ​വി​രോ​ഗം ബാ​ധി​ക്കു​ന്നി​ല്ല എന്നതാണ് വാസ്തവം. ഓ​രോ​രു​ത്ത​രു​ടെ​യും ശാ​രീ​രി​ക, മാ​ന​സി​കാ​വ​സ്ഥ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഡിമെൻഷ്യ

നേ​​താ​​വാ​​കാം, നേ​​തൃ​​ത്വ​​ശേ​​ഷി വ​​ള​​ര്‍ത്താം

August 4, 2024 0 Comments 1 tag

നേ​​താ​​വ് എ​​ന്ന​​തു​​കൊ​​ണ്ട് രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​ന്‍ / രാ​​ഷ്ട്രീ​​യ​​ക്കാ​​രി എ​​ന്ന​​ല്ല ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ത​​ന്നോ​​ടൊ​​പ്പ​​മു​​ള്ള വ​​ലു​​തോ ചെ​​റു​​തോ ആ​​യ ഒ​​രു ഗ്രൂ​​പ്പി​​നെ വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നോ​​ട്ടു​​ന​​യി​​ക്കു​​ന്ന​​വ​​രെ​​യാ​​ണ് യ​​ഥാ​​ര്‍ത്ഥ നേ​​താ​​വ് എ​​ന്ന് വി​​ളി​​ക്കാ​​വു​​ന്ന​​ത്. അ​​തൊ​​രു രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​നോ, ക​​മ്പ​​നി സി ​​ഇ ഒ ​​യോ, സി​​നി​​മാ സം​​വി​​ധാ​​യ​​ക​​രോ ആ​​രു​​മാ​​വാം. ഒ​​രു

32കാരന്‍റെ മലദ്വാരത്തിലൂടെ കയറിയത് 65 സെ.മീ നീളമുള്ള ആരൽ

32കാരന്‍റെ മലദ്വാരത്തിലൂടെ കയറിയത് 65 സെ.മീ നീളമുള്ള ആരൽ
August 2, 2024 0 Comments 1 tag

ഹനോയ്: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യക്കാരന്‍റെ മലദ്വാരത്തിൽനിന്ന് പുറത്തെടുത്തത് 65 സെന്‍റി മീറ്റർ നീളുമുള്ള ജീവനുള്ള ആരൽ (ഈൽ) മത്സ്യത്തെ. വിയറ്റ്നാം തലസ്ഥാനമായ ഹനോയിലെ വിയറ്റ് ഡക് ആശുപത്രിയിലാണ് സംഭവമുണ്ടായത്. വിയറ്റ്നാമിൽ താമസിക്കുന്ന 32കാരനായ ഇന്ത്യൻ പൗരനാണ് കടുത്ത വയറുവേദനയുമായി ഗുരുതരാവസ്ഥയിൽ

വേ​ന​ൽ​ക്കാ​ല​ രോ​ഗ​വും ആ​യു​ർ​വേ​ദ​വും

August 1, 2024 0 Comments 1 tag

ഭൂ​മി സൂ​ര്യ​നു​മാ​യി ഏ​റ്റ​വും അ​ടു​ത്തു​വ​രു​ന്ന കാ​ല​മാ​ണ് വേ​ന​ല്‍. ഈ ​കാ​ല​യ​ള​വി​ല്‍ സൂ​ര്യ​ന്‍ ഭൂ​മി​യോ​ട​ടു​ത്തു നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ചൂ​ട് വ​ള​രെ​ക്കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടും. ഭൂ​മി​യി​ല്‍നി​ന്നും പ​ര​മാ​വ​ധി ജ​ലാം​ശം ന​ഷ്ട​പ്പെ​ടു​ന്ന ഈ ​സ​മ​യ​ത്ത് സൂ​ര്യ​ന്റെ ശു​ഷ്കീ​ക​ര​ണ​പ്ര​ഭാ​വം മ​നു​ഷ്യ​ശ​രീ​ര​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. ശ​രീ​ര​ബ​ലം കു​റ​യു​ക​യും ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും.