നവജാത ശിശുവിന്റെ മെഡിക്കൽ പരിശോധന; ആശുപത്രികൾക്ക് പുതിയ മാർഗ രേഖ പുറത്തിറക്കി
ദുബൈ: നവജാത ശിശുക്കളുടെ മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ ആശുപത്രികൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ, പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മെഡിക്കൽ പരിശോധനാ നടപടിക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ദേശീയതലത്തിൽ പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തുവിട്ടത്. നവജാത ശിശുക്കൾക്ക്
