ജി​ദ്ദ: അ​ൽ​ഖും​റ ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി​യും ശി​ഫ ജി​ദ്ദ പോ​ളി​ക്ലി​നി​ക് അ​ൽ ഖും​റ ശാ​ഖ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സീ​തി കൊ​ള​ക്കാ​ട​ൻ ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ശി​ഫ ജി​ദ്ദ പോ​ളി​ക്ലി​നി​ക് മാ​നേ​ജ​ർ സ​ഹീ​റു​ദ്ദീ​ൻ, സ്റ്റാ​ഫ് അ​ബ്ദു​ൽ ഹ​മീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ടീ​മി​​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും പ്ര​യോ​ജ​നം ചെ​യ്യു​ന്ന രീ​തി​യി​ൽ ക്യാ​മ്പി​നെ മാ​റ്റാ​ൻ സാ​ധി​ച്ച​താ​യി കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ചെ​യ​ർ​മാ​ൻ ബാ​പ്പു​ട്ടി, പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ മു​ത്തു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ ഇ​ല്ലി​കു​ത്ത്, ട്ര​ഷ​റ​ർ ഹ​ഖ് കോ​ലീ​രി, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഫ​ൽ വെ​ള്ളൂ​ർ, ന​ജീ​ർ, ശം​സു​ദ്ദീ​ൻ അ​രി​മ്പ്ര, ശി​ഹാ​ബ് മു​ത​ല​ക്, സൈ​നു​ദ്ദീ​ൻ, ആ​ലി ഹാ​ജി, ഷാ​ഫി ടൊ​യോ​ട്ട എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലയാളികൾ അരിയാഹാരം കുറക്കുന്നു; പോഷകാഹാരം കഴിക്കുന്നുമില്ല, പ്രിയം ഗോതമ്പിനോട്

മലയാളികൾ അരിയാഹാരം കുറക്കുന്നു; പോഷകാഹാരം കഴിക്കുന്നുമില്ല, പ്രിയം ഗോതമ്പിനോട്

കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങൾക്കൊപ്പം മലയാളികളുടെ അരിയാഹാരത്തോടുള്ള ഇഷ്ടവും കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ അരി ഭക്ഷണം ഉപയോഗിക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഗ്രാമീണ മേഖലകളിൽ 2011-12ല്‍ പ്രതിമാസം ശരാശരി

ആ​ശ​ങ്ക​യാ​യി മലപ്പുറം ജില്ലയിലെ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം

ആ​ശ​ങ്ക​യാ​യി മലപ്പുറം ജില്ലയിലെ  മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം

 ഇ​ട​ക്കി​ടെ പെ​യ്യു​ന്ന മ​ഴ​ക്കൊ​പ്പം പൊ​തു ജ​ലാ​ശ​യ​ങ്ങ​ള്‍ മ​ലി​ന​മാ​കു​ന്ന​ത് ജി​ല്ല​യി​ല്‍ ക​ടു​ത്ത ആ​രോ​ഗ്യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് മ​ഞ്ഞ​പ്പി​ത്തം പ്ര​ധാ​ന​മാ​യും പ​ട​രു​ന്ന​ത്. ജി​ല്ല​യി​ലെ 15 ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളി​ല്‍ പ്ര​തി​വാ​രം പ​ത്തി​ലേ​റെ പേ​ര്‍ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ

മഞ്ഞപ്പിത്തവും ചിക്കൻ പോക്സും വ്യാപിക്കുന്നു

കോ​ഴി​ക്കോ​ട്: ചൂ​ട് കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും (വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​എ) ചി​ക്ക​ൻ പോ​ക്സും വ്യാ​പി​ക്കു​ന്നു. ദി​നം​പ്ര​തി നി​ര​വ​ധി പേ​രാ​ണ് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ചി​ക്ക​ൻ പോ​ക്സ് മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം വ​ർ​ധി​ച്ച​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​നി, ഛർ​ദി ബാ​ധി​ച്ചെ​ത്തു​ന്ന 100