കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ ലേസർ പ്രോക്ളോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 15 മുതൽ 30 വരെ പ്രോക്ടോളജി ക്യാമ്പ് നടക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പൈൽസ്, ഫിസ്റ്റുല, ഫിഷർ, പൈലോനൈഡൽ സൈനസ് എന്നീ മലാശയരോഗങ്ങളുടെ പരിശോധന സൗജന്യമായിരിക്കും. സ്ത്രീകൾക്കായി വനിതാ ലേസർ സർജന്റെ സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലേസർ സർജൻമാരായ ഡോ. ആന്റണി ചാക്കോ, ഡോ. ഹഫ്സ സലിം ദാബർ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ക്യാമ്പ് വഴിയെത്തുന്ന രോഗികൾക്ക് 25മുതൽ 30ശതമാനം വരെ നിരക്കിളവിൽ ലേസർ സർജറി സൗകര്യം ലഭിക്കും. രജിസ്ട്രേഷന്: 0495-2489000, 8606945517.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മ​ഞ്ചേ​രിയിൽ മങ്കി പോക്‌സ് ലക്ഷണമുള്ളയാൾ ചികിത്സയിൽ

മ​ഞ്ചേ​രി: മ​ങ്കി പോ​ക്‌​സ് ല​ക്ഷ​ണ​ത്തോ​ടെ ഒ​രാ​ളെ മലപ്പുറം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഒ​താ​യി സ്വ​ദേ​ശി​യെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ൾ ത്വ​ക്‌​രോ​ഗ വി​ഭാ​ഗം ഒ.​പി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പ​നി​യും തൊ​ലി​പ്പു​റ​ത്ത് ചി​ക്ക​ൻ​പോ​ക്‌​സ് പോ​ലെ​യു​ള്ള ത​ടി​പ്പു​ക​ളും ക​ണ്ട​തി​നെ തു​ട​ർ​ന്ന്

മു​ണ്ടി​നീ​ര്; വേ​ണം, ജാ​ഗ്ര​ത

മ​ല​പ്പു​റം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും മു​ണ്ടി​നീ​ര് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ 2024ല്‍ ​ആ​കെ 13,643 കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. മു​ണ്ടി​നീ​ര്, മു​ണ്ടി​വീ​ക്കം,

ഡെങ്കിപ്പനി; ഇടുക്കിയിൽഅഞ്ച്​ പുതിയ ഹോട്ട്​സ്​പോട്ട്​

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് എ​ല്ലാ ആ​ഴ്ച​യും ന​ട​ത്തു​ന്ന പ്ര​തി​വാ​ര വെ​ക്ട​ര്‍ സ്റ്റ​ഡി റി​പ്പോ​ര്‍ട്ട് പ്ര​കാ​രം അ​റ​ക്കു​ളം ( വാ​ര്‍ഡ് -7), പീ​രു​മേ​ട് (വാ​ര്‍ഡ് -6), വ​ണ്ടി​പ്പെ​രി​യാ​ർ (വാ​ര്‍ഡ് -11), കു​മ​ളി (വെ​ള്ളാ​രം​കു​ന്ന്), ക​രി​മ​ണ്ണൂ​ര്‍ (മു​ള​പ്പു​റം) എ​ന്നി​വ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി. ഹൈ