2018-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികൾ, ലബോറട്ടറികൾ, സ്കാനിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രജിസ്ട്രേഷൻ നേടാത്ത സ്ഥാപനങ്ങളിൽ നിന്ന് നിയമപ്രകാരം അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഗർഭസ്ഥ ശിശു: അനോമിലി സ്കാനിങ്ങിൽ എല്ലാം അറിയാനാകുമോ; പരിമിതിയുണ്ടെന്ന്​ വിദഗ്​ധർ

തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്‍റെ ശാരീരികാവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിന്​ ​അഞ്ചാം മാസത്തെ അനോമിലി സ്കാനിലൂ​ടെ സാധിക്കുമെങ്കിലും പരിമിതികളും പരിധികളുമുണ്ടെന്ന്​ വിദഗ്​ധർ. കുഞ്ഞിന്‍റെ രൂപവും അവയവങ്ങളും അടുത്തുകാണാൻ സാധിക്കുമെന്നതാണ്​ ​അനോമിലി സ്​കാനിന്‍റെ സവിശേഷത. അവയവങ്ങൾ വളർച്ച പ്രാപിച്ച ഘട്ടമായതിനാൽ ഇക്കാര്യങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അതും ഈ

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾക്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും

ശ​മി​ക്കാ​തെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ; പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം താ​ളം​തെ​റ്റു​ന്നു

തൊ​​ടു​​പു​​ഴ: പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ള്‍ക്ക് ശ​​മ​​ന​​മി​​ല്ല. മു​​ന്‍വ​​ര്‍ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച്​ ജി​​ല്ല​​യി​​ലെ എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലും പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ട്. പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ൾ വ്യാ​​പ​​ക​​മാ​​യ​​തി​​നെ തു​​ട​​ര്‍ന്ന് പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ൾ വി​​ല​​യി​​രു​​ത്താ​​ൻ കോ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലെ ചെ​​ന്നൈ സോ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ഡോ. ​​രു​​ചി ജെ​​യി​​ൻ തി​​ങ്ക​​ളാ​​ഴ്ച ജി​​ല്ല​​ലി​​ലെ​​ത്തി. ഇ​​വ​​ർ ആ​​രോ​​ഗ്യ​​വ​​കു​​പ്പും