ക​ണ്ണൂ​ർ: കോ​വി​ഡാ​ന​ന്ത​ര ജീ​വി​ത​ശൈ​ലി വ്യ​തി​യാ​ന​ങ്ങ​ൾ യു​വാ​ക്ക​ളി​ലും ചെ​റു​പ്പ​ക്കാ​രി​ലും ഹൃ​ദ്രോ​ഗ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ (എ.​എ​ച്ച്.​എ) ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ന​ർ ഡോ. ​സു​ൽ​ഫി​ക്ക​ർ അ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡി​ന് ശേ​ഷം ഹൃ​ദ്രോ​ഗ സാ​ധ്യ​ത​ക​ൾ വ​ർ​ധി​ച്ച​ത് വാ​ക്സി​ൻ വ​ഴി​യോ കോ​വി​ഡ് ചി​കി​ത്സ വ​ഴി​യോ അ​ല്ലെ​ന്ന് ഐ.​സി.​എം.​ആ​ർ പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ സ്ഥി​തി​ക്ക്, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സ​ത്വ​ര​ന​ട​പ​ടി​ക​ളാ​ണ് യു​വ​സ​മൂ​ഹം പി​ന്തു​ട​രേ​ണ്ട​ത്.

കു​ഴ​ഞ്ഞു​വീ​ണു​ള്ള മ​ര​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹൃ​ദ​യ പു​ന​രു​ജ്ജീ​വ​ന ചി​കി​ത്സ​യാ​യ സി.​പി.​ആ​ർ പ​രി​ശീ​ല​നം വ്യാ​പ​ക മാ​ക്കേ​ണ്ട​തു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഈ ​പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ഡെ​ന്റ​ൽ അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് മ​ല​ബാ​ർ ചാ​പ്റ്റ​ർ ക​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സി.​പി.​ആ​ർ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ ഡെ​ന്റ​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​ശെ​രീ​ഖ്, പ്ര​ഫ. സി.​പി. ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍

ഒരു സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യന് ഒറ്റക്ക്​ നിലനില്‍ക്കാന്‍ കഴിയില്ല. നിരവധി ബന്ധങ്ങളിലൂടെയാണ് മനുഷ്യന്‍ ഒരു ജീവിതായുസ്സ് പൂര്‍ത്തിയാക്കുന്നത്. ഇതില്‍ നല്ലതും ചീത്തയുമായ ബന്ധങ്ങളുണ്ടാവാറുണ്ട്. പല തരത്തിലുള്ള, പല പേരുകളിലുള്ള ബന്ധങ്ങളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജന്മനാ കിട്ടുന്ന ബന്ധങ്ങളും നാം കണ്ടെത്തുന്ന

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തൽ: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തൽ: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ

കോ​ഴി​ക്കോ​ട്: ഐ.​സി.​യു പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​യെ ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ഡി.​എം.​ഇ (ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ) റി​പ്പോ​ർ​ട്ട്. സെ​ക്യൂ​രി​റ്റി, സി.​സി.​ടി.​വി സം​വി​ധാ​ന​ങ്ങ​ളി​ൽ ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡി​ന്‍റെ ചു​മ​ത​ല​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ വാ​ർ​ഡി​ലെ​ത്തി പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

കു​വൈ​ത്ത്സി​റ്റി: പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന കാ​മ്പ​യി​നി​ല്‍ നി​ര​വ​ധി അ​ന്തേ​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ക്കും നെ​വ​സ് വൈ​റ​സി​നു​മെ​തി​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ശ​രീ​ര​വേ​ദ​ന,