കൊ​ച്ചി: ഇ​ടു​പ്പെ​ല്ല് പൊ​ട്ടി​യ 100 വ​യ​സ്സു​കാ​ര​ൻ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം സാ​ധാ​ര​ണ പോ​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ന​ട​ന്നു​നീ​ങ്ങി​യ​പ്പോ​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് സം​തൃ​പ്തി​യു​ടെ നി​മി​ഷം.

ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​വി​ഭാ​ഗ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ ​ജോ​സ​ഫി​നെ ന​വം​ബ​ർ ഒ​ന്നി​ന് വീ​ട്ടി​ൽ​വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ടു​പ്പെ​ല്ല് പൊ​ട്ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഓ​ർ​ത്തോ​യി​ലെ ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്​ ഡോ. ​സു​ധീ​ർ ഷെ​രീ​ഫ്, ഡോ. ​വി​ജ​യ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​മ​ധു, ഡോ. ​എ​ലി​സ​ബ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ മൂ​ന്നി​ന് ഇ​ടു​പ്പെ​ല്ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഒ​രാ​ഴ്ച​ക്കു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സ്വ​ന്തം നി​ല​ക്ക് ന​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച വാ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഈ ​വ​യോ​ധി​ക​ൻ ആ​ശു​പ​ത്രി വി​ട്ട​ത് ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കു​മെ​ല്ലാം ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പാ​മ്പു​ക​ടി ‘പ​ക​ർ​ച്ച​വ്യാ​ധി’ ; ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പാ​മ്പു​ക​ടി സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ക​ണ്ട് ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​തി​നാ​ൽ, പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് സ​മാ​ന​മാ​യി, നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​യ​ച്ച ക​ത്തി​ൽ

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി: ഇ​ന്ത്യ​യ​ട​ക്കം 23 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്രി​ത യാ​ത്ര മ​തി​യെ​ന്ന് സൗ​ദി

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി: ഇ​ന്ത്യ​യ​ട​ക്കം 23 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്രി​ത യാ​ത്ര മ​തി​യെ​ന്ന് സൗ​ദി

ജി​ദ്ദ: വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഇ​ന്ത്യ​യ​ട​ക്കം 25 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്രം യാ​ത്ര ചെ​യ്താ​ൽ മ​തി​യെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് അ​തോ​റി​റ്റി. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും നി​ല​വാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച അ​തോ​റി​റ്റി യാ​ത്രാ

ചെറുപ്പക്കാരുടെ മരണം: വില്ലനാകുന്നത് ഹൃദയാഘാതമോ ഹൃദയ സ്തംഭനമോ?

ചെറുപ്പക്കാരുടെ മരണം: വില്ലനാകുന്നത് ഹൃദയാഘാതമോ ഹൃദയ സ്തംഭനമോ?

ആരോഗ്യലോകം സമീപ കാലത്ത് അവിശ്വസനീയതയോടെ കേൾക്കുന്ന വാർത്തകളാണ് യുവാക്കളിൽ പെട്ടന്നുണ്ടാവുന്ന ഹൃദയാഘാത മരണങ്ങളും മരണത്തെ അതിജീവിക്കുന്നതുമായ വാർത്തകൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി, ബോളിവുഡ് നടി സുസ്മിത സെൻ ഉൾപ്പെടെയുള്ള താരങ്ങൾ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടത് നമ്മൾ കേട്ടു. തമിഴ്