November 3, 2026
കോഴിക്കോട്: കോർപറേഷൻ പരിധിയിലെ 25കാരിയുടെ മരണകാരണം ചെള്ളുപനി ബാധയാണെന്ന് ആ​രോഗ്യവകുപ്പ്. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ...
ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ സ​പ്ലി​മെ​ന്റു​ക​ളു​ടെ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും നി​യ​ന്ത്രി​ക്കു​ന്ന ത​ര​ത്തി​ൽ ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്രം. രോ​ഗം ഭേ​ദ​മാ​ക്കു​മെ​ന്നോ ല​ഘൂ​ക​രി​ക്കു​മെ​ന്നോ അ​വ​കാ​ശ​പ്പെ​ടു​ന്ന സ​പ്ലി​മെൻറു​ക​ൾ മ​രു​ന്നാ​യി...
തിരുവനന്തപുരം: യു.കെയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രി വീണ ജോര്‍ജിനെ മന്ത്രിയുടെ ഓഫീസിലെത്തി നന്ദിയറിയിച്ചു. കോട്ടയം മെഡിക്കല്‍...
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​ലി​പ്പ​നി അ​ട​ക്കം പ​ട​ർ​ച്ച​വ്യാ​ധി​ക​ൾ കു​തി​ക്കു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 184 പേ​രാ​ണ്​ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച കൊ​ല്ലം ജി​ല്ല​യി​ലും മ​ര​ണം...
പ്ര​മേ​ഹം ഒ​രു രോ​ഗ​മ​ല്ല, ഒ​രു​പാ​ട്‌ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ഒ​രു ഏ​ജ​ന്റാ​ണ്. ന​മ്മു​ടെ സ​മൂ​ഹ​ത്തെ ബാ​ധി​ച്ച ഏ​റ്റ​വും മോ​ശം ആ​രോ​ഗ്യ​പ്ര​ശ്നം എ​ന്തെ​ന്ന് ചോ​ദി​ച്ചാ​ൽ നി​സ്സം​ശ​യം...
ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി എ​ന്നാ​ൽ എ​ന്താ​ണെ​ന്ന് ഇ​ന്ന് പ​ല​ർ​ക്കും അ​റി​വി​ല്ല. പ്ര​മേ​ഹം​മൂ​ലം ഞ​ര​മ്പു​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന കേ​ടി​നെ​യാ​ണ് ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി എ​ന്നു പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പ്ര​മേ​ഹം...
പ്ര​മേ​ഹ​ത്തെ ഒ​രു ആ​ഗോ​ള പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ബോ​ധ​വ​ത്ക​രി​ക്കാ​നും മെ​ച്ച​പ്പെ​ട്ട പ്ര​തി​രോ​ധ​ത്തി​നും രോ​ഗ​നി​ർ​ണ​യ​ത്തി​നും രോ​ഗ​പ​രി​പാ​ല​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നു​മാ​യാ​ണ് ന​വം​ബ​ർ 14 ലോ​ക പ്ര​മേ​ഹ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്....