October 22, 2023
അൾസർ സൂചനകള്‍ അവഗണിക്കരുത് ; അവഗണിച്ചാൽ അപകടം !
തിരക്കുപിടിച്ച ജീവിതശൈലിയുള്ളവരില് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് അള്‍സര്‍. അശ്രദ്ധമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമാണ് അള്‍സര്‍ ബാധിക്കുന്നവരുടെ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. കുടലിന്റെ ഭിത്തിയും ഉള്‍വശവും തമ്മില്‍…