ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്; ആലപ്പുഴ ജില്ലയിൽ മുണ്ടിനീര്​ പടരുന്നു

ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്; ആലപ്പുഴ ജില്ലയിൽ  മുണ്ടിനീര്​ പടരുന്നു
January 14, 2024 0 Comments 3 tags

ആ​ല​പ്പു​ഴ: കു​ട്ടി​ക​ളി​ല്‍ മു​ണ്ടി​നീ​ര് രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ജ​മു​ന വ​ര്‍ഗീ​സ് അ​റി​യി​ച്ചു. പാ​ര​മി​ക്സോ വൈ​റ​സ് രോ​ഗാ​ണു​വി​ലൂ​ടെ​യാ​ണ് മു​ണ്ടി​നീ​ര് പ​ക​രു​ന്ന​ത്. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന ഈ ​രോ​ഗം ഉ​മി​നീ​ര്‍ ഗ്ര​ന്ഥി​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ത്. രോ​ഗം