കൊ​ല്ലം: ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ നാ​ല്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ച്ച്​1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്​ ജ​ങ്ഷ​ന്​ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ ​രോ​ഗം ബാ​ധി​ച്ച​ത്. എ​ന്നാ​ൽ, നി​ല​വി​ൽ എ​ച്ച്​1​എ​ൻ1 പോ​സി​റ്റി​വ്​ ആ​യ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ഫ​ലം മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ​ കൈ​മാ​റി​യ​ത്. മ​റ്റ്​ മൂ​ന്നു​പേ​രു​​ടെ വി​വ​ര​ങ്ങ​ളു​ൾ​പ്പെ​ടെ വ്യാ​ഴാ​ഴ്ച സ്കൂ​ളി​ൽ​നി​ന്ന്​ കൈ​മാ​റും.

അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ മൂ​ന്ന്​ പേ​രു​ടെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക. ക​ഴി​ഞ്ഞ 13 മു​ത​ൽ പ​നി ബാ​ധി​ച്ച കു​ട്ടി​ക​ളു​​ടെ ര​ക്ത​പ​രി​ശോ​ധ​ന​യി​ലാ​ണ്​​ എ​ച്ച്​1​എ​ൻ1 ക​ണ്ടെ​ത്തി​യ​ത്.

സ്കൂ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ പ​രി​ധി വ​രു​ന്ന ഉ​ളി​യ​ക്കോ​വി​ൽ യു.​പി.​എ​ച്ച്.​സി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ​സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ആ​രോ​ഗ്യ സം​ഘം ബു​ധ​നാ​ഴ്ച സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. സ്കൂ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് കാൻസർ രോഗികൾക്ക് ഗുണകരമോ? കോവിഡ് ബാധിതരിൽ ട്യൂമർ വളർച്ച ചുരുങ്ങുന്നതായി പഠനം

ദശലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ് കാൻസർ രോഗികൾക്ക് ഗുണകരമായേക്കാമെന്ന് പഠനം. കാൻസർ ട്യൂമറുകൾ ചുരുക്കാനുള്ള കഴിവ് കോവിഡ് 19ന് ഉണ്ടെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ കാനിങ്ങിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ്

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐ.സി.എം.ആർ സ്ഥിരീകരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐ.സി.എം.ആർ സ്ഥിരീകരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐ.സി.എം.ആർ അറിയിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് മന്ത്രി മുന്നറിയിപ്പ് നൽകി. പ്രത്യേക

ന​ട്ടെ​ല്ലി​ന്റെ വൈ​ക​ല്യ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാം

ന​ട്ടെ​ല്ലി​ന്റെ വൈ​ക​ല്യ​ങ്ങ​ൾ  നേ​ര​ത്തേ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാം

ആ​രോ​ഗ്യ​മു​ള്ള ഒ​രു വ്യ​ക്തി​യു​ടെ ന​ട്ടെ​ല്ല്​ സ്വാ​ഭാ​വി​ക​മാ​യും നീ​ണ്ടു​നി​വ​ർ​ന്ന രൂ​പ​ത്തി​ലാ​യി​രി​ക്കും കാ​ണ​പ്പെ​ടു​ക. നേ​രി​യ തോ​തി​ലു​ള്ള വ​ള​വു​ക​ൾ ചി​ല​രി​ൽ ക​ണ്ടേ​ക്കാം. എ​ന്നാ​ൽ, അ​ത്​ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ക​യോ മ​റ്റ്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യോ ചെ​യ്യാ​റി​ല്ല. അ​തേ​സ​മ​യം, ന​ട്ടെ​ല്ലി​ന്​ 10 ഡി​ഗ്രി​യി​ല​ധി​കം വ​ള​വ്​ കാ​ണ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​ത് ചി​കി​ത്സ