തിരുവനന്തപുരം : കോവിഡ് കാലത്ത് ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ധനകാര്യ പരിശോധന വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പരിശോധന പൂർത്തിയാക്കി. പരിശോധന വിളയിൽ നൽകിയ 50 ഓളം അന്വേഷണക്കുറിപ്പുകൾക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) അധികൃതർ ലഭ്യമാക്കിയ മറുപടികളും പരിശോധനാ വേളയിൽ അന്വേഷണസംഘം ശേഖരിച്ച വിവരങ്ങളും വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി വരുകയാണെന്ന് നിയമസഭയെ അറിയിച്ചു.

കോവിഡ് കാലയളവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങൾ സംബന്ധിച്ച് ധനകാര്യ പരിശോധന വിഭാഗം അന്വേഷണം നടത്തണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരമാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ പരിശോധന നടത്തിയതെന്നും ടി.ജെ. വിനോദ്, സി.ആർ. മഹേഷ് എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ദേഹാസ്വാസ്ഥ്യം; ത​ല​ശ്ശേ​രിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; ത​ല​ശ്ശേ​രിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

ത​ല​ശ്ശേ​രി: അ​ല​ർ​ജി​ക്ക് സ​മാ​ന​മാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 20 ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ത​ല​ശ്ശേ​രി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് കൂ​ട്ട​ത്തോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​ക​ളെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. രാ​വി​ലെ ക്ലാ​സ് തു​ട​ങ്ങി​യ ശേ​ഷ​മാ​ണ്

പ​തി​വാ​യി ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ന്തു സം​ഭ​വി​ക്കും അറിയാം

പ​തി​വാ​യി ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ന്തു സം​ഭ​വി​ക്കും അറിയാം

ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ ഇ​ങ്ങ​നെ പ​തി​വാ​യി വൈ​കി എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് എ​ന്തു​മാ​ത്രം കേ​ടു​പാ​ടു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്നും അ​റി​ഞ്ഞി​രി​ക്ക​ണം. രാ​ത്രി പു​ല​രും വ​രെ മൊ​ബൈ​ൽ സ്ക്രോ​ൾ ചെ​യ്ത് വൈ​കി ഉ​റ​ങ്ങു​ന്ന​വ​രും രാ​ത്രി​സ​മ​യ​ങ്ങ​ളി​ലെ ജോ​ലി ചെ​യ്യു​ന്ന​വ​രും മി​ക്ക​പ്പോ​ഴും ഉ​റ​ക്ക​മു​ണ​രു​ന്ന​ത് ഉ​ച്ച​യാ​കു​മ്പോ​ഴാ​യി​രി​ക്കും. ഈ​യൊ​രു

ഭക്ഷ്യവിഷബാധ; ലക്ഷണങ്ങൾ അറിയാം…

മലിനമായതും പഴകിയതുമായ ഭക്ഷണവും ജലവും കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ. മലിനമായ ഭക്ഷണത്തിന്റെ അളവ് അടിസ്ഥാനമാക്കി രോഗലക്ഷണങ്ങളുടെ തീവ്രതയും തരവും വ്യത്യാസപ്പെടുത്താം. ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ കുറ്റവാളികൾ സാധാരണയായി ദോഷകരമായ സൂക്ഷ്മാണുക്കളോ അല്ലെങ്കിൽ ഭക്ഷണം അഴുകുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന വിഷ