തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നുവെന്ന് കണ്ടെത്തി.

വിവിധ ജില്ലകളിലായി 73 സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക്’ എന്ന പേരിൽ പരിശോധന നടന്നത്. മതിയായ ഡ്രഗ്സ് ലൈസന്‍സില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ അനധികൃതമായി വാങ്ങി സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്ത രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. 1,28,000 രൂപയോളം വിലപിടിപ്പുള്ള മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം റെയ്ഡ് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാക്കുമോ ?

സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാക്കുമോ ?

പഠനം, കരിയര്‍, ജോലി, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയെ ചുറ്റിപ്പറ്റിയെല്ലാം സമ്മര്‍ദ്ദം അനുഭവപ്പെടാം. പലതരത്തിലുള്ള രാസപ്രവര്‍ത്തനങ്ങളും ഹോര്‍മോണല്‍ മാറ്റങ്ങളും സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ശരീരത്തില്‍ ഉണ്ടാകാറുണ്ട്‌. ചെറിയ തോതിലുള്ള സമ്മര്‍ദ്ദമൊക്കെ ഗുണപ്രദമാണെങ്കിലും ഇത്‌ സ്ഥിരമാകുന്നത്‌ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. അടുത്തിടെ യുവാക്കളിൽ

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം. അ​മേ​രി​ക്ക​യി​ലെ ഏ​താ​നും മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ക​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഡി​ന് മു​മ്പു​ള്ള 2018-21 കാ​ല​ത്ത് അ​മേ​രി​ക്ക​യി​ൽ 1.5 ല​ക്ഷം ആ​സ്ത​മ കേ​സു​ക​ളാ​ണ് യു.​എ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. https://nacosfashions.com/how-do-you-pick-out-your-perfect-bra/ എ​ന്നാ​ൽ, രാ​ജ്യ​ത്ത്

താ​യ്‍ല​ൻ​ഡി​ൽ പു​തി​യ വ​വ്വാ​ൽ വൈ​റ​സ് ക​ണ്ടെ​ത്തി; ജാ​ഗ്ര​ത

താ​യ്‍ല​ൻ​ഡി​ൽ പു​തി​യ വ​വ്വാ​ൽ വൈ​റ​സ് ക​ണ്ടെ​ത്തി; ജാ​ഗ്ര​ത

ബാ​ങ്കോ​ക്ക്: താ​യ്‍ല​ൻ​ഡി​ൽ മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ വൈ​റ​സ് വ​വ്വാ​ലു​ക​ളി​ൽ ക​ണ്ടെ​ത്തി. താ​യ് ഗു​ഹ​യി​ൽ ക​ണ്ടെ​ത്തി​യ വൈ​റ​സി​ന് പേ​രി​ട്ടി​ട്ടി​ല്ല. ഇ​വി​ടെ പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ വ​ള​മാ​യി വ​വ്വാ​ലു​ക​ളു​ടെ വി​സ​ർ​ജ്യം ശേ​ഖ​രി​ക്കു​ന്നു. മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള വൈ​റ​സാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും തീ​വ്ര​ത​യും വ്യാ​പ​ന ശേ​ഷി​യും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ലെ​ന്നും