പട്ന: പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ഡോക്ടർ നടത്തിയ സർജറിക്കൊടുവിൽ 15കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണത്തോടെ അജിത് കുമാർ എന്ന ‘ഡോക്ടർ’ ഒളിവിൽ പോയിരിക്കുകയാണ്.

ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കുട്ടിയുമായി ഡോക്ടറുടെ ക്ലിനിക്കിലെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതമില്ലാതെ ഡോക്ടർ സർജറി നടത്തുകയായിരുന്നു. സർജറിക്കിടെ കുട്ടിയുടെ ആരോഗ്യനില വഷളായി.

സർജറി തങ്ങൾ ആദ്യം അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ലെന്നും യുട്യൂബിൽ വിഡിയോ കണ്ടാണ് കുട്ടിക്ക് സർജറി നടത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞു. ബഹളം വെച്ചപ്പോൾ തങ്ങളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.

കുട്ടിയെ പട്നയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഇതോടെ, ഡോക്ടർ ഒാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കും ക്ലിനിക്കിലെ ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 15കാരന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) പഠന റിപ്പോർട്ട് പുറത്ത്. യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്സിൻ കാരണമാകുന്നില്ലെന്നും, വാക്സിൻ ചെറുപ്പക്കാർക്കിടയിൽ മരണ സാധ്യത

വി​സ മെ​ഡി​ക്ക​ലി​ന്​ ഇ​നി എ​ക്‌​സ്റേ വേ​ണ്ട, പ​ക​രം ‘ഇ​ക്‌​റ’ പ​രി​ശോ​ധ​ന

മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ​സ​മ​ഗ്ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സ​ര്‍വി​സ് (എം.​എ​ഫ്.​എ​സ്) സം​വി​ധാ​ന​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ൻ​ഡ്​ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന കോ​മെ​ക്‌​സ് ഗ്ലോ​ബ​ല്‍ ടെ​ക്‌​നോ​ള​ജി പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഹി​ലാ​ല്‍ ബി​ന്‍

വീ​ട്​ ക​യ​റി​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ നി​ർ​ണ​യ കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ന്നു

വീ​ട്​ ക​യ​റി​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ നി​ർ​ണ​യ കാ​മ്പ​യി​ൻ  പു​രോ​ഗ​മി​ക്കു​ന്നു

കൊ​ച്ചി: ആ​രോ​ഗ്യ​വ​കു​പ്പ്​ നേ​തൃ​ത്വ​ത്തി​ൽ വീ​ട്​ ക​യ​റി​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ നി​ർ​ണ​യ കാ​മ്പ​യി​ൻ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​ന​കം 19 ആ​രോ​ഗ്യ​ബ്ലോ​ക്കി​ലാ​യി 12,69,624 പേ​രി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ഇ​തി​ൽ 70,756 പേ​ർ​ക്ക്​ അ​ർ​ബു​ദം സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്. 70,006 പേ​രി​ൽ ഹൈ​പ​ർ​ടെ​ൻ​ഷ​നും