പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ കു​റ​യു​ന്നി​ല്ലെ​ന്നാ​ണ്​ ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലെ ​​ഡെ​ങ്കി ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ളും ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഡെ​ങ്കി​പ്പ​നി കു​റ​ഞ്ഞി​ട്ടി​ല്ല. മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി തു​ട​ങ്ങി​യ​വ പി​ടി​പെ​ടാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ഹോ​ട്ട്​ സ്‌​പോ​ട്ട് ആ​യി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍മാ​രു​ടെ യോ​ഗം വി​ളി​ക്കാ​ന്‍ ക​ല​ക്ട​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. കൊ​തു​ക് വ​ള​രാ​ന്‍ സാ​ധ്യ​ത​യു​ള്ള ഉ​റ​വി​ട​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ ഡ്രൈ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം

തൊ​ടു​പു​ഴ: ക​ന​ത്ത ചൂ​ട് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്. താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മാ​ണ്. രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍

ഒ​രു മാ​സം; എ​ലി​പ്പ​നി മ​ര​ണം 15

ഒ​രു മാ​സം; എ​ലി​പ്പ​നി മ​ര​ണം 15

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. എ​ലി​പ്പ​നി ബാ​ധി​ച്ച് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ മ​രി​ച്ച​ത് 15 പേ​ർ. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​ത് അ​ഞ്ച് ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 179 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗം ബാ​ധി​ച്ച​തെ​ങ്കി​ൽ ഈ

ചർമ്മ സംരക്ഷണത്തിന് ഡെർമപെൻ

ഡോ. നിധിൻ, കിംസ് ഡെർമറ്റോളജി 1) ഡെർമപെൻ ഡിവൈസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രവർത്തിക്കുന്ന മൈക്രോ-നീഡ്‍ലിങ് ഉപകരണമാണ് ഡെർമപെൻ. മോട്ടോറിന്റെ സഹായത്തോടെ ഉയർന്ന ഫ്രീക്വൻസിയിൽ ലംബമായി മുകളിലേക്കും താഴേക്കും നീങ്ങുന്ന വളരെ സൂക്ഷ്മമായ സൂക്ഷ്മ സൂചികൾ ഡെർമാപെനിനുണ്ട്. മൈക്രോ